പാരാട്രൂപ്പർ

എയർഡ്രോപ്പ് ചെയ്യാൻ പരിശീലനം ലഭിച്ച എയർ എയർബോൺ ഡിവിഷനുകളിലെ സൈനികളെ കുറിക്കാൻ ഉപയോഗിക്കുന്ന പദമാണ് പാരാട്രൂപ്പർ. പ്രത്യേകയിനം പാരച്യൂട്ട് സഹായത്തോടെയാണ് ഇവർ എയർ ഡ്രോപ്പ് ചെയ്യുന്നത്. യുദ്ധങ്ങളിലെ വേഗതയേറിയ മുന്നേറ്റങ്ങൾക്കും മിന്നലാക്രമാണങ്ങൾക്കും ഒഴിച്ചുകൂടാനാവാത്ത ഒരു വിഭാഗമാണ്‌ പാരാട്രൂപ്പർ. കാട്ടുതീ പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ അണക്കുന്നതിനും കപ്പൽ അപകടങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാൻ പരിശീലനം ലഭിച്ച പാരാട്രൂപ്പർമാരും നിലവിലുണ്ട്.

ബ്രിട്ടീഷ് പാരാട്രൂപ്പർ
പ്രമാണം:Paraquedismocpor.jpg
ബ്രസീലിയൻ സൈന്യത്തിന്റെ പാരാട്രൂപ്പർമാർ പരിശീലനത്തിൽ


അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=പാരാട്രൂപ്പർ&oldid=2174282" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ