പപുവ
(പാപുവ പ്രവിശ്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പപുവ (Provinsi Papua) ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയാണ്. ന്യൂ ഗിനിയ ദ്വീപിന്റെ പടിഞ്ഞാറൻ പകുതിയുടെ ഭൂരിഭാഗം പ്രദേശങ്ങൾ, സമീപ ദ്വീപുകൾ എന്നിവ ചേർന്നതാണ് ഈ പ്രവിശ്യ. ജയപുര ആണ് തലസ്ഥാനം. ഇന്തോനേഷ്യൻ പ്രവിശ്യകളിൽ ഏറ്റവും കിഴക്കുള്ളത് ഇതാണ്.
പപുവ പ്രവിശ്യ പ്രോവിൻസി പപുവ | |||
---|---|---|---|
പ്രവിശ്യ | |||
പ്രോവിൻസ് ഓഫ് പപുവ | |||
| |||
Motto(s): കാര്യ സ്വദയ (സംസ്കൃതം) (സ്വന്തം കഴിവുകൊണ്ട് അദ്ധ്വാനിക്കുക) | |||
![]() ഇന്തോനേഷ്യയിൽ പപുവയുടെ സ്ഥാനം | |||
Coordinates (Jayapura): 2°32′S 140°43′E / 2.533°S 140.717°E | |||
രാജ്യം | ![]() | ||
തലസ്ഥാനം | ജയപുര | ||
• ഗവർണർ | ലൂക്കാസ് എനെംബേ[1] | ||
• ആകെ | 3,19,036.05 ച.കി.മീ.(1,23,180.51 ച മൈ) | ||
(2010) | |||
• ആകെ | 28,33,381 | ||
• ജനസാന്ദ്രത | 8.9/ച.കി.മീ.(23/ച മൈ) | ||
• ജനവർഗ്ഗങ്ങൾ | പപുവൻ, മെലനേഷ്യൻ (ഐതിന്യോ, ഏഫാക്, അസ്മത്, അഗാസ്ത്, ഡാനി, അയമാരു, മൻഡകാൻ ബിയാക്, സെറൂയി എന്നിവരുൾപ്പെടേ), ജാവനീസ്, ബൂഗീസ്, മാൻഡർ, മിനാങ്കബൗ, ബാറ്റക്, മിനഹാസൻ, ചൈനീസ്. | ||
• മതം | പ്രൊട്ടസ്റ്റന്റാനിസം (65.48%), റോമൻ കത്തോലിസിസം (17.67%), ഇസ്ലാം (15.89%), ഹിന്ദുമതം (0.09%), ബുദ്ധമതം (0.05%) | ||
• ഭാഷകൾ | ഇന്തോനേഷ്യൻ (ഔദ്യോഗികം), 269 തദ്ദേശീയ പപുവൻ ഭാഷകളും ഓസ്ട്രണേഷ്യൻ ഭാഷകളും[2] | ||
സമയമേഖല | UTC+09 (ഇ.ഐ.ടി.) | ||
വെബ്സൈറ്റ് | www.Papua.go.id |
ആദ്യകാലത്ത് ന്യൂഗിനിയയുടെ പടിഞ്ഞാറൻ പകുതി മുഴുവൻ ഈ പ്രവിശ്യയുടെ ഭാഗമായിരുന്നു. 2003-ൽ ഇന്തോനേഷ്യൻ ഭരണകൂടം ദ്വീപിന്റെ ഏറ്റവും പടിഞ്ഞാറുള്ള ഭാഗം (ബേഡ്സ് ഹെഡ് ഉപദ്വീപിനു ചുറ്റുമുള്ളത്) ഒരു പ്രത്യേക പ്രവിശ്യയായി പ്രഖ്യാപിച്ചു. പടിഞ്ഞാറൻ ഇറിയൻ ജയ എന്നായിരുന്നു പുതിയ പ്രവിശ്യയുടെ പേരെങ്കിലും ഇപ്പോൾ വെസ്റ്റ് പപുവ എന്നാണ് പേര്.
അവലംബം
- King, Peter, West Papua Since Suharto: Independence, Autonomy, or Chaos?. University of New South Wales Press, 2004, ISBN 0-86840-676-7.
പുറത്തേയ്ക്കുള്ള കണ്ണികൾ
🔥 Top keywords: പ്രത്യേകം:അന്വേഷണംപ്രധാന താൾമുഹറംവൈക്കം മുഹമ്മദ് ബഷീർഎം. മണികുമാരനാശാൻമുകേഷ് അംബാനിതുഞ്ചത്തെഴുത്തച്ഛൻഅംബിക (നടി)കുഞ്ചൻ നമ്പ്യാർമലയാളം അക്ഷരമാലചാന്ദ്രദിനംവള്ളത്തോൾ നാരായണമേനോൻഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമയ്യഴിപ്പുഴയുടെ തീരങ്ങളിൽവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംമലയാളംമമ്പുറം സയ്യിദ് അലവി തങ്ങൾകഥകളിപ്രാചീനകവിത്രയംകേരളത്തിലെ നാടൻ കളികൾആധുനിക കവിത്രയംരാമായണംമഹാത്മാ ഗാന്ധിഒ.എൻ.വി. കുറുപ്പ്ചന്ദ്രൻനാഷണൽ സർവ്വീസ് സ്കീംമഞ്ഞപ്പിത്തംകേരളംശ്രീനാരായണഗുരുമുഹമ്മദ്കർമ്മല മാതാവ്ഇന്ത്യയുടെ ഭരണഘടനദശപുഷ്പങ്ങൾസുഗതകുമാരിലൈംഗികബന്ധംഅനിൽ അംബാനിഅൽഫോൻസാമ്മ