പഴയീച്ച

ഡ്രോസോഫില കുടുംബത്തിൽപ്പെട്ട ഒരിനം ഈച്ചയാണ് പഴയീച്ച( ശാസ്ത്രീയനാമം ഡ്രോസോഫില മെലനോഗാസ്റ്റർ Drosophila melanogaster, common fruit fly)ജനിതകശാസ്ത്രം, പരിണാമം തുടങ്ങിയ പല ശാസ്ത്രീയ പരീക്ഷണങ്ങൾക്കും ഇവയെ ഉപയോഗിക്കുന്നു. എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റുന്നതും നാലു ജോടി ക്രോമസോമുകൾ ഉള്ളതും പെട്ടെന്ന് മുട്ടയിട്ട് പെരുക്കുന്നതുമാണ് ഇവയെ പരീക്ഷണങ്ങൾക്ക് ഉപയോഗിക്കാൻ അത്യുത്തമമാക്കുന്നത്. [2]വീടുകളിലും ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലങ്ങളിലും കാണപ്പെടുന്ന ഒരു കീടമാണിത് .[3]

പഴയീച്ച ( Drosophila melanogaster)
Male Drosophila melanogaster
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Drosophilidae
Genus:
Drosophila
Subgenus:
Sophophora
Species group:
melanogaster group
Species subgroup:
melanogaster subgroup
Species complex:
melanogaster complex
Species:
D. melanogaster
Binomial name
Drosophila melanogaster
Meigen, 1830[1]
View from above
Front view

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=പഴയീച്ച&oldid=3636328" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ