പന്തലായിനി ബ്ലോക്ക് പഞ്ചായത്ത്
- ലേഖനം
- സംവാദം
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലാണ് 91.11 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പന്തലായിനി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പണ്ടുകാലത്തു് കൊയിലാണ്ടി പ്രദേശങ്ങൾ അറിയപ്പെട്ടതു് പന്തലായനി എന്ന പേരിലായിരുന്നു. പന്തലുപോലുള്ള വലിയ അയനിമരം ഇവിടെ സ്ഥിതി ചെയ്തിരുന്നതിനാലാണു് പന്തലായനി എന്ന പേര് വന്നതെന്നാണു് ഐതിഹ്യം.[അവലംബം ആവശ്യമാണ്] അതോടൊപ്പം പടയോട്ടക്കാലത്ത് ടിപ്പു സുൽത്താൻ ഇവിടെ താവളമടിച്ചതായും ചരിത്രകാരന്മാർ പറയുന്നുണ്ടു്.[അവലംബം ആവശ്യമാണ്]
പന്തലായിനി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.
ജില്ല | കോഴിക്കോട് |
താലൂക്ക് | കൊയിലാണ്ടി |
വിസ്തീര്ണ്ണം | 91.11 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 165,065 |
പുരുഷന്മാർ | 79,811 |
സ്ത്രീകൾ | 85,254 |
ജനസാന്ദ്രത | 1812 |
സ്ത്രീ : പുരുഷ അനുപാതം | 1068 |
സാക്ഷരത | 90.91% |
പന്തലായനി ബ്ലോക്ക് പഞ്ചായത്ത്
കൊയിലാണ്ടി - 673305
ഫോൺ : 0496 2620305
ഇമെയിൽ : bdoplykkd@rediffmail.com
ജില്ലാ കേന്ദ്രം: കോഴിക്കോട് | |
കോഴിക്കോട് |
|
കൊയിലാണ്ടി |
|
താമരശ്ശേരി |
|
![]() | കേരളത്തിന്റെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |