പട്ടാളം (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(പട്ടാളം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലാൽ ജോസിന്റെ സംവിധാനത്തിൽ മമ്മൂട്ടി, ബിജു മേനോൻ, ഇന്ദ്രജിത്ത്, ജ്യോതിർമയി, ടെസ്സ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പട്ടാളം. മൂവീക്ഷേത്രയുടെ ബാനറിൽ സുബൈർ, സുധീഷ് എന്നിവർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കലാസംഗം കാസ്, വർണ്ണചിത്ര റിലീസ് എന്നിവരാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് റെജി നായർ ആണ്.

പട്ടാളം
സംവിധാനംലാൽ ജോസ്‌
നിർമ്മാണംസുബൈർ
സുധീഷ്
രചനറെജി നായർ
അഭിനേതാക്കൾമമ്മൂട്ടി
ബിജു മേനോൻ
ഇന്ദ്രജിത്ത്
ജ്യോതിർമയി
ടെസ്സ
സംഗീതംവിദ്യാസാഗർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോമൂവിക്ഷേത്ര
വിതരണംകലാസംഘം കാസ്
വർണ്ണചിത്ര റിലീസ്
റിലീസിങ് തീയതി5 സെപ്റ്റംബർ 2003
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

സംഗീതം

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിദ്യാസാഗർ ആണ്. ഗാനങ്ങൾ സത്യം ഓഡിയോസ്, റാഫാ ഇന്റർനാഷണൽ എന്നിവർ വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. പട്ടാളം തീം സോങ്ങ് – അലൻ
  2. ഡിങ്കിരി ഡിങ്കിരി പട്ടാളം – കല്യാണി മേനോൻ, അലൻ
  3. ആരോരാൾ പുലർ മഴയിൽ – സുജാത മോഹൻ
  4. അന്തിമാനത്ത് – ബിജു നാരായണൻ, പ്രീത
  5. വെണ്ണക്കല്ലിൽ നിന്നെ കൊത്തി – വിധു പ്രതാപ് , ബിജു നാരായണൻ, രാധിക തിലക്
  6. പമ്പാ ഗണപതി – എം.ജി. ശ്രീകുമാർ
  7. ആലിലക്കാവിലെ തെന്നലേ – പി. ജയചന്ദ്രൻ, സുജാത മോഹൻ
  8. ആരൊരാൾ പുലർ മഴയിൽ – കെ.ജെ. യേശുദാസ്, സുജാത മോഹൻ

അണിയറ പ്രവർത്തകർ

  • ഛായാഗ്രഹണം: എസ്. കുമാർ
  • ചിത്രസം‌യോജനം: രഞ്ജൻ എബ്രഹാം
  • കല: ജോസഫ് നെല്ലിക്കൽ
  • ചമയം: സി.വി. സുദേവൻ
  • വസ്ത്രാലങ്കാരം: മനോജ് ആലപ്പുഴ
  • നൃത്തം: പ്രസന്നൻ, സുജാത
  • സംഘട്ടനം: ത്യാഗരാജൻ
  • പരസ്യകല: കൊളോണിയ
  • എഫക്റ്റ്സ്: മുരുകേഷ്
  • നിർമ്മാണ നിയന്ത്രണം: രാജു നെല്ലിമൂട്
  • നിർമ്മാണ നിർവ്വഹണം: കണ്ണൻ മണ്ണാർക്കാട്, ദീപു എസ്. കുമാർ
  • ഓഫീസ് അഡ്‌മിനിസ്ട്രേഷൻ: ദിനൻ പെരിങ്ങോട്ടുകര, ഷനോജ് കണ്ണൂർ
  • ലെയ്‌സൻ: അഗസ്റ്റിൻ
  • അസിസ്റ്റന്റ് ഡയറക്ടർ: അജിത് കെ. നായർ, മുരളി
  • അസോസിയേറ്റ് ഡയറക്ടർ: വിനു ആനന്ദ്
  • എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അലക്സാണ്ടർ മാത്യു

പുറത്തേക്കുള്ള കണ്ണികൾ


🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ