പഞ്ചാബ് (വിവക്ഷകൾ)

വിക്കിപീഡിയ വിവക്ഷ താൾ

പഞ്ചാബ്‌ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.

ഭൂൂപ്രദേശങ്ങൾ

പഞ്ചാബ് പ്രദേശത്തിന്റെ സ്ഥാനം
  • പഞ്ചാബ് പ്രദേശം - അഞ്ചുനദികളുടെ നാട് എന്നറിയപ്പെടുന്ന ചരിത്രപരമായ ഭൂപ്രദേശം. ഇന്ന് ഇത് ഇന്ത്യയിലും പാകിസ്താനിലുമായി സ്ഥിതിചെയ്യുന്നു.
  • പഞ്ചാബ് ജില്ല - അഫ്ഗാനിസ്ഥാനിലെ ബാമിയൻ പ്രവിശ്യയിലെ ഒരു ജില്ല.
  • പഞ്ചാബ് (അഫ്ഗാനിസ്ഥാൻ) - പഞ്ചാബ് ജില്ലയുടെ തലസ്ഥാനനഗരം

മുൻകാല രാജ്യങ്ങൾ, സംസ്ഥാനങ്ങൾ, പ്രവിശ്യകൾ

  • സിഖ് സാമ്രാജ്യം (സർകാർ ഖൽസ എന്നും അറിയപ്പെട്ടിരുന്നു), പ്രദേശത്ത് മതപരമായി രൂപംകൊണ്ട ഒരു സാമാജ്യം
  • പഞ്ചാബ് പ്രവിശ്യ (ബ്രീട്ടിഷ്-ഇന്ത്യ) (1849–1947) - ബ്രീട്ടിഷ്-ഇന്ത്യയിലെ ഒരു പ്രവിശ്യ
  • Punjab States Agency (1930–1947), an administrative unit of British India
  • Punjab Hill States Agency (1936–1947), an administrative unit of British India
  • കിഴക്കൻ പഞ്ചാബ്, വിഭജനത്തിനു ശേഷമുള്ള ബ്രീട്ടിഷ് പഞ്ചാബ് പ്രവിശ്യയുടെ ഇന്ത്യൻ ഭാഗം.
    • കിഴക്കൻ പഞ്ചാബ് (സംസ്ഥാനം (1947–1966)
    • Patiala and East Punjab States Union (1948–1956), a former state of modern India
  • പടിഞ്ഞാറൻ പഞ്ചാബ്, വിഭജനത്തിനു ശേഷമുള്ള ബ്രീട്ടിഷ് പഞ്ചാബ് പ്രവിശ്യയുടെ പാകിസ്താൻ ഭാഗം
    • പടിഞ്ഞാറൻ പഞ്ചാബ് പ്രവിശ്യ (1947–1955)
    • Bahawalpur

മറ്റുള്ളവ

"https:https://www.search.com.vn/wiki/index.php?lang=ml&q=പഞ്ചാബ്_(വിവക്ഷകൾ)&oldid=3943904" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ