നർഗിസ് ഫഖരി

അമേരിക്കന്‍ ചലചിത്ര നടി

നർഗിസ് ഫഖരി (Nargis Fakhri) ഒരു അമേരിക്കൻ മോഡലും പ്രമുഖ ബോളിവുഡ് സിനിമാ നടിയുമാണ്.[2] ഫഖരി ഒരു മോഡലായി തൊഴിൽ ജീവിതം ആരംഭിച്ചു, തുടർന്ന് അമേരിക്കാസ് നെക്സ്റ്റ് ടോപ്പ് മോഡൽ (America's Next Top Model) എന്ന സിഡബ്ല്യൂ സിരീസിൽ മത്സരാർത്ഥിയായി പങ്കെടുത്തു.[3] അവരുടെ ആദ്യ ചിത്രം 2011-ൽ പുറത്തിറങ്ങിയ റോക്ക്സ്റ്റാർ ആണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടിക്കുള്ള ഫിലിംഫെയർ പുരസ്കാര നാമനിർദ്ദേശം കരസ്ഥമാക്കിയിട്ടുണ്ട്. മദ്രാസ്‌ കഫെ (2013) എന്ന ചിത്രത്തിൽ യുദ്ധ റിപ്പോർട്ടറുടെ വേഷത്തിലുള്ള അഭിനയത്തിന് പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. പിന്നീട്, കോമഡി ചിത്രങ്ങളായ മേ തേരാ ഹീറോ (2014), സ്പൈ (2015), ഹൗസ്ഫുൾ 3 (2016) എന്നിവയിൽ അഭിനയിച്ചു. ഇതിൽ സ്പൈ ഒരു ഹോളിവുഡ് ചിത്രമാണ്.[4][5]

നർഗിസ് ഫഖ്റി
Nargis Fakhri
ജനനം
Nargis Muhammad Fakhri

(1979-10-20) ഒക്ടോബർ 20, 1979  (44 വയസ്സ്)
ദേശീയതഅമേരിക്കൻ[1]
തൊഴിൽഅഭിനേത്രി, മോഡൽ
വെബ്സൈറ്റ്NargisFakhri.com

സിനിമകളുടെ പട്ടിക

വർഷംസിനിമകഥാപാത്രംഭാഷകുറിപ്പുകൾ
2011റോക്ക്സ്റ്റാർഹീർ കൗൽഹിന്ദുസ്താനി
2013മദ്രാസ്‌ കഫെജയാ സാഹ്നിഹിന്ദുസ്താനി
ഫട്ടാ ഫോസ്റ്റർ നിക്ക്ലാ ഹീറോHerselfഹിന്ദുസ്താനിSpecial appearance in song "Dhating Naach"
2014മേ തേരാ ഹീറോആയെശാ സൈഗൽഹിന്ദുസ്താനി
കിക്ക്Herselfഹിന്ദുസ്താനിSpecial appearance in song "Yaar Na Miley"
2015സ്പൈലിയഇംഗ്ലീഷ്
2016സാഗസംHerselfതമിഴ്Special appearance in song "Desi Girl"[6][7][8]
അസ്ഹർസംഗീത ബിജ്‌ലാനിഹിന്ദുസ്താനി
ഹൗസ്ഫുൾ 3സരസ്വതി സാറാ പട്ടേൽഹിന്ദുസ്താനി
ഡിഷൂംസമീര ദലാൽഹിന്ദുസ്താനിCameo
ബാൻജോക്രിസ്റ്റീന (ക്രിസ്)ഹിന്ദുസ്താനി
2018റേസ് 3 Herselfഹിന്ദുസ്താനിSpecial Appearance[9]
5 വെഡ്ഡിങ് ഷാനിയ ധാലിവാൽഇംഗ്ലീഷ്Pre-production[10]
തോർബാസ് ആയെശാഹിന്ദുസതാനിPre- production[11][12]
അമാവാസ് TBAഹിന്ദുസ്താനിAnnounced[13][14]

ഡിസ്കോഗ്രഫി

വർഷംഗാനംകുറിപ്പുകൾ
2017Habitaan Vigaad DiParichay as a Featuring Artist[15][16]
Woofer (song)feat. Snoop Dogg[17]

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

വർഷംസിനിമപുരസ്കാരംഇനംഫലം
2012റോക്ക്സ്റ്റാർIIFA AwardsHottest Pair (shared with രൺബീർ കപൂർ)വിജയിച്ചു[18]
ഫിലിംഫെയർ പുരസ്കാരംമികച്ച നവാഗത നടിനാമനിർദ്ദേശം[19]
സ്റ്റാർഡസ്റ്റ് പുരസ്കാരംഭാവിയിലെ സൂപ്പർതാരം – സ്ത്രീനാമനിർദ്ദേശം[18]
സീ സിനി പുരസ്കാരംമികച്ച നവാഗത നടിനാമനിർദ്ദേശം[19]
2014മദ്രാസ്‌ കഫെബിഗ് സ്റ്റാർ എന്റർടൈൻമെന്റ് പുരസ്കാരംMost Entertaining Actor in a Social/Drama Film – Femaleനാമനിർദ്ദേശം[20]
2015മേ തേരാ ഹീറോസ്റ്റാർഡസ്റ്റ് പുരസ്കാരംBreakthrough Supporting Performance – Femaleനാമനിർദ്ദേശം[21]
ലൈഫ് ഓക്കെ നൗ പുരസ്കാരംമികച്ച സഹനടിവിജയിച്ചു[22]
ബോളിവുഡ് ലൈഫ് അവാർഡ്Most Motivational Celeb on Social Mediaവിജയിച്ചു[23]
Filmfare Glamour and Style AwardsCiroc Not The Usual Awardവിജയിച്ചു[24]
2016സ്പൈഎംടിവി മൂവി അവാർഡ്Best Fight (with Melissa McCarthyനാമനിർദ്ദേശം[25]

അവലംബം

പുറംകണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=നർഗിസ്_ഫഖരി&oldid=4097293" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ