നെഫെർതിതി

ബി.സി. പതിനാലാം നൂറ്റാണ്ടിലെ ഈജിപ്ത് ഭരണാധികാരിയായിരുന്ന അഖ്നാതന്റെ പത്നിയായിരുന്നു നെഫെർനെഫെറോതെൻ നെഫർതിതി (Neferneferuaten Nefertiti (/ˌnɛfərˈtti/[3]) (c. 1370 – c. 1330 BC) ഇവർ തൂത്തൻഖാമന്റെ അമ്മയാണെന്നും അഖ്നാതന്റെ മരണശേഷം തൂത്തൻഖാമന്റെ കിരീടധാരണത്തിനുമുമ്പേ ഈജിപ്ത് ഭരിച്ചിരുന്നുവെന്നും കരുതപ്പെടുന്നു.

നെഫെർതിതി
The bust of Nefertiti from the Ägyptisches Museum Berlin collection, presently in the Neues Museum.
Queen consort of Egypt
1353–1336 BC[1] or
1351–1334 BC[2]
ജീവിതപങ്കാളിAkhenaten
മക്കൾ
Meritaten
Meketaten
Ankhesenamun
Neferneferuaten Tasherit
Neferneferure
Setepenre
പേര്
Neferneferuaten Nefertiti
പിതാവ്Ay (possibly)
മതംAncient Egyptian religion
Neferneferuaten-Nefertiti ഹൈറോഗ്ലിഫിൿസിൽ
X1
N35
N5
M17F35F35F35F35
 
F35M18X1
Z4
B1

Neferneferuaten Nefertiti
Nfr nfrw itn Nfr.t jy.tj
Beautiful are the Beauties of Aten, the Beautiful one has come
  Great Royal Wife of Pharaoh Akhenaten

കുടുംബം

നെഫർതിതി, അഖ്നാതനെ വിവാഹം കഴിച്ച സമയം കൃത്യമായി അറിയാൻ കഴിഞ്ഞിട്ടില്ല, ഈ ദമ്പതികൾക്ക് ആറ് പുത്രിമാർ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു.[4][5]

  • മെരിടാടേൻ
  • മെകെടാടേൻ
  • അങ്കേസെൻടാടേൻ ( പിന്നീട് തൂത്തൻഖാമന്റെ പത്നിയായി)
  • നെഫെർനെഫെറോതെൻ തഷേരിറ്റ്
  • നെഫെർനെഫെറോയൂറെ
  • സെറ്റെപെന്രെ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=നെഫെർതിതി&oldid=3502904" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ