നീലംപേരൂർ ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ വെളിയനാട് ബ്ളോക്കിൽ കുട്ടനാട് താലൂക്കിൽ ഉൾപ്പെടുന്ന പ്രദേശമാണ് 16.5 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള നീലംപേരൂർ പഞ്ചായത്ത്.

അതിരുകൾ

  • തെക്ക്‌ - കാവുംഗ്രാക്കൽ തോട്
  • വടക്ക് - പൂതാട്ടുകാവ്
  • കിഴക്ക് - കരുനാട്ടുവാല തോട്
  • പടിഞ്ഞാറ് - കാവാലം തോട്

വാർഡുകൾ

സ്ഥിതിവിവരക്കണക്കുകൾ

ജില്ലആലപ്പുഴ
ബ്ലോക്ക്വെളിയനാട്
വിസ്തീര്ണ്ണം22.22 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ13,921
പുരുഷന്മാർ7044
സ്ത്രീകൾ6877
ജനസാന്ദ്രത627
സ്ത്രീ : പുരുഷ അനുപാതം976
സാക്ഷരത97%

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ