നാർകോണ്ഡം ദ്വീപ്

ഇന്ത്യയിലെ ഒരു സുപ്ത-അഗ്നിപർവ്വത ദ്വീപാണ്, നാർകോണ്ഡം ദ്വീപ്. ഇന്ത്യൻ യൂണിയന്റെ കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ ആൻഡമാൻ സമുദ്രത്തിലാണ് ഇതിന്റെ സ്ഥാനം. സുമാത്രയിൽ നിന്നും ബർമ്മ വരെ നീളുന്ന ഭൂകമ്പ പ്രഭവ മേഖലയിലാണ് നാർകോണ്ഡം ദ്വീപ്. ഈ ദ്വീപിന് 3 കിലോമീറ്റർ വീതിയും 4 കിലോമീറ്റർ നീളവും ഉണ്ട്. 710 മീറ്റർ ഉയരമുള്ള ഈ ദ്വീപ് 1000 മീറ്ററോളം പൊക്കമുള്ള ഒരു സമുദ്രാന്തർ അഗ്നിപർവ്വതത്തിന്റെ മുകൾ ഭാഗമാണ്. കോണിന്റെ രൂപത്തിൽ നിൽക്കുന്ന ഈ ദ്വീപ് വളരെ തിങ്ങി നിറഞ്ഞ പച്ചപ്പുള്ളതാണ്.[2][3]

നാർകോണ്ഡം ദ്വീപ്
നാർകോണ്ഡം ദ്വീപ് തെക്കുവശത്തുനിന്നുള്ള കാഴ്ച്ച
ഉയരം കൂടിയ പർവതം
Elevation710 m (2,330 ft)
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
നാർകോണ്ഡം ദ്വീപ് is located in India
നാർകോണ്ഡം ദ്വീപ്
നാർകോണ്ഡം ദ്വീപ്
ഇന്ത്യയിൽ നാർകോണ്ഡം ദ്വീപിന്റെ സ്ഥാനം
സ്ഥാനംആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഇന്ത്യ
ഭൂവിജ്ഞാനീയം
Mountain typeStratovolcano
Last eruptionഅറിയപ്പെട്ടിട്ടില്ല

സ്ഥാനം

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ രേഖാ ചിത്രത്തിൽ നാർകോണ്ഡം ദ്വീപിന്റെ സ്ഥാനം (ചുവന്ന വൃത്തം).

ഇതും കാണുക

അവലംബങ്ങൾ

പുറംകണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=നാർകോണ്ഡം_ദ്വീപ്&oldid=3104640" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ