നാസദീയ സൂക്തം

നാസദീയ സൂക്തം

"ആർക്കാണ് യഥാർത്ഥത്തിൽ ഇത് അറിയാവുന്നത്?
ആർക്ക് ഇത് വർണ്ണിക്കുവാൻ സാധിക്കും?
എന്ത് കാരണത്താലാണ് ഇത് ഉദ്ഭവിച്ചത്? ഈ സൃഷ്ടി എന്തുകൊണ്ടാണുണ്ടായത്?
ദൈവങ്ങൾ പ്രപഞ്ചോത്പത്തിക്കു ശേഷമാണുണ്ടായത്.
ഈ സൃഷ്ടി എപ്രകാരമാണുണ്ടായതെന്ന് അപ്പോൾ ആർക്കറിയാം?"

RV, 10:129-6 [1][2][3]

സൃഷ്ടിയുടെ സൂക്തം എന്നറിയപ്പെടുന്ന നാസദീയ സൂക്തം ഋഗ്‌വേദത്തിലെ പത്താം മണ്ഡലത്തിലെ 129-ആം സൂക്തമാണ്. പ്രപഞ്ചത്തിന്റെ ആരംഭത്തെപ്പറ്റിയാണ് ഇതിൽ പ്രതിപാദിക്കുന്നത്.[4]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=നാസദീയ_സൂക്തം&oldid=2129458" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ