നന്നാദി

അക്ഷരങ്ങൾ ഉപയോഗിച്ച് ഏട് നമ്പർ രേഖപ്പെടുത്താൻ താളിയോലകളിലും ചെപ്പേടുകളിലും ഉപയോഗിച്ചിരുന്ന ഒരു സംഖ്യാസമ്പ്രദായമാണ് നന്നാദി.[1] 1, 2 എന്നീ സംഖ്യകളെ സൂചിപ്പിക്കാൻ ന, ന്ന എന്നീ സൂചകങ്ങൾ ഉപയോഗിക്കുന്നതിനാലാണ് ഈ പേര് വന്നത്.

തിരുവല്ല ചെപ്പേടിൽ നിന്നുള്ള ഭാഗം. 31 എന്ന ഏട് സൂചിപ്പിച്ചിരിക്കുന്നു

നന്നാദിയിലെ സംഖ്യകൾ താഴെക്കാണുന്ന സൂത്രവാക്യത്തെ അടിസ്ഥാനമാക്കിയതാണ്

ന-ന്നാ-ന്യ-ഷ്ക-ഝ്ര-ഹാ-ഗ്ര-പ്ര-ദ്രേ-മ

ഥ-ലി(ല)-പ്ത-ബ-ത്ര(ത്രു)-ത്രി-ച-ണ-ഞ

ആദ്യവരിയിലെ അക്ഷരങ്ങൾക്ക് യഥാക്രമം 1 മുതൽ 10 വരെയും രണ്ടാം വരിയിലെ അക്ഷരങ്ങൾക്ക് 20, 30 എന്നിങ്ങനെ 100 വരെയുമുള്ള മൂല്യമാണ് ഉള്ളത്.[2]

സംഖ്യകൾ

സംഖ്യസൂചകംസംഖ്യസൂചകംസംഖ്യസൂചകംസംഖ്യസൂചകം
111
21
31
2ന്ന12
ന്ന
22
ന്ന
32
ന്ന
3ന്യ13
ന്യ
23
ന്യ
33
ന്യ
4ഷ്ക്ര14
ഷ്ക്ര
24
ഷ്ക്ര
34
ഷ്ക്ര
5ഝ്ര15
ഝ്ര
25
ഝ്ര
35
ഝ്ര
616
26
36
7ഗ്ര17
ഗ്ര
27
ഗ്ര
37
ഗ്ര
8പ്ര18
പ്ര
28
പ്ര
38
പ്ര
9ദ്രെ19
ദ്രെ
29
ദ്രെ
39
ദ്രെ
10203040പ്ത

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=നന്നാദി&oldid=3515890" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ