ദ ലാസ്റ്റ് ബാറ്റിൽ (നോവൽ)

സി.എസ് ലൂയിസ് എഴുതിയ കുട്ടികൾക്കായുള്ള ഒരു ഫാന്റസി നോവലാണ് ദ ലാസ്റ്റ് ബാറ്റിൽ. ദ ക്രോണിക്കിൾസ് ഓഫ് നർനിയ പരമ്പരയിലെ ഏഴാമത്തേതും അവസാനത്തേതുമായ പുസ്തകമാണിത്. 1953-ൽ എഴുതിയ ഇത് 1956-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. പരമ്പരയിലെ കാലക്രമമനുസരിച്ചും ഇത് അവസാന പുസ്തകമാണ്. 1956-ലെ കാർനെഗി മെഡൽ പുരസ്കാരം ഈ നോവലിനാണ് ലഭിച്ചത്.

ദ ലാസ്റ്റ് ബാറ്റിൽ
ആദ്യ പതിപ്പിന്റെ പുറംചട്ട (ഹാർഡ്കവർ)
കർത്താവ്സി. എസ്. ലൂയിസ്
ചിത്രരചയിതാവ്പൗളീൻ ബേയ്ൻസ്
പുറംചട്ട സൃഷ്ടാവ്പൗളീൻ ബേയ്ൻസ്
രാജ്യംയുണൈറ്റഡ് കിങ്ഡം
ഭാഷഇംഗ്ലീഷ്
പരമ്പരദ ക്രോണിക്കിൾസ് ഓഫ് നർനിയ
സാഹിത്യവിഭാഗംഫാന്റസി, ബാലസാഹിത്യം
പ്രസാധകർദി ബോഡ്ലി ഹെഡ്
പ്രസിദ്ധീകരിച്ച തിയതി
4 സെപ്റ്റംബർ 1956
മാധ്യമംപ്രിന്റ് (ഹാർഡ്കവർ)
ഏടുകൾ184 pp (ആദ്യ പതിപ്പ്)[1]
ISBN[[Special:BookSources/978-0-00-720232-4
(പതിപ്പ് അജ്ഞാതം)|978-0-00-720232-4
(പതിപ്പ് അജ്ഞാതം)]]
OCLC786696720
LC ClassPZ8.L48 Las[2]
മുമ്പത്തെ പുസ്തകംദി മജീഷ്യൻസ് നെഫ്യു

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ