ദേശാസ്ഥ ബ്രാഹ്മണർ

ദേശാസ്ഥ ബ്രാഹ്മണർ മുഖ്യമായി ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിൽ നിന്നും കർണാടക സംസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളിൽനിന്നുമുള്ള ഒരു ഹിന്ദു ബ്രാഹ്മണ ഉപജാതിയാണ്.[5] സംസ്കൃതത്തിലെ 'ദേശ' (ഉൾനാട്, രാജ്യം), 'സ്ഥ' (നിവാസി) എന്നിവയിൽ നിന്ന് ഉരുത്തിരിഞ്ഞ ദേശാസ്ഥ' എന്ന പദം അക്ഷരാർത്ഥത്തിൽ "രാജ്യവാസികൾ" എന്ന് വിവർത്തനം ചെയ്യപ്പെടുന്നു.[6][7] കൃഷ്ണ, ഗോദാവരി നദികളുടെ താഴ്വരകളും പശ്ചിമഘട്ടത്തോട് ചേർന്നുള്ള ഡെക്കാൻ പീഠഭൂമിയുടെ ഒരു ഭാഗവും ദേശാസ്ഥ ബ്രാഹ്മണരുടെ യഥാർത്ഥ സ്വദേശമായ ദേശ എന്നറിയപ്പെടുന്നു.[8] തമിഴ്‌നാട്ടിൽ ദേശസ്ഥ ബ്രാഹ്മണരെ റായർ ബ്രാഹ്മണർ എന്നും വിളിക്കുന്നു.[9]

ദേശാസ്ഥ ബ്രാഹ്മണർ
Regions with significant populations
മഹാരാഷ്ട്ര
കർണാടക, തെലങ്കാന,[1] മധ്യ പ്രദേശ് (ഗ്വളിയോർ, ഇൻഡോർ, ഉജ്ജയിൻ, ധാർ)
ഗുജറാത്ത് (വഡോദര) • ഡൽഹി
Languages
First language – മറാത്തി (majority), കന്നഡ[2] and തെലുങ്ക്[3][4]
Religion
Hinduism
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Karhade • Konkanastha •Devrukhe •
• Gaud Saraswat Brahmin • Daivadnya Brahmin • Thanjavur Marathi • Marathi people

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ദേശാസ്ഥ_ബ്രാഹ്മണർ&oldid=3488553" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ