ദേവേഷ് ചൗഹാൻ

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം

ഇന്ത്യയിൽ നിന്നുള്ള ഒരു ഹോക്കി ഗോൾകീപ്പർ ആണ് ദേവേഷ് ചൗഹാൻ.1981 ഡിസംബറിൽ 11 തീയതി ഇദ്ദേഹം ഉത്തർപ്രദേശിലെ സിലയ്റ്റ ഗ്രാമത്തിൽ ജനിച്ചു2000ൽ ദേവേഷ് ചൗഹാൻ, ദേശീയ ടീമിനു വേണ്ടി തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു.2000 (സിഡ്നി, ഓസ്ട്രേലിയ) 2004 (ഏഥൻസ്, ഗ്രീസ്), എന്നി ഒളിമ്പിക്സിൽ രണ്ടുതവണ ജന്മദേശത്തെ പ്രതിനിധീകരിച്ചു.2001ൽ ഇന്ത്യ സ്വർണ്ണം നേടിയ ക്വലാലമ്പൂർ ചാമ്പ്യൻസ് ചലഞ്ചിൽ ഇദ്ദേഹം ഇന്ത്യക്കായി ഹോക്കി കളിച്ചു2001 ൽ ലക്ഷ്മൺ അവാർഡ് ലഭിച്ചു2003 അർജുന അവാർഡ് ലഭിച്ചു2005 ൽ യാഷ് ഭാരതി അവാർഡ് ലഭിച്ചു2006 അഹല്യഭായി ഹില്ലാരി അവാർഡ് ലഭിച്ചു.

Devesh Chauhan
വ്യക്തിവിവരങ്ങൾ
ജനനം (1981-12-11) 11 ഡിസംബർ 1981  (42 വയസ്സ്)
Etawah, Uttar Pradesh, India
Sport
രാജ്യംIndia
കായികയിനംField hockey
Event(s)Men's team


അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ദേവേഷ്_ചൗഹാൻ&oldid=3951892" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ