ദേവികുളങ്ങര ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം ബ്ലോക്ക് പരിധിയിൽ വരുന്ന ഒരു ഗ്രാമപഞ്ചായത്താണ് 7.07 ചി.കി. മീ. വിസ്തീർണ്ണമുള്ള ദേവികുളങ്ങര ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്ത് 1961-ൽ ആണ് നിലവിൽ വന്നത്.

ദേവികുളങ്ങര ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°8′48″N 76°29′19″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ ജില്ല
വാർഡുകൾഗോവിന്ദമുട്ടം, കണിയാമുറി, വടക്ക് കൊച്ചുമുറി, തെക്കേ ആഞ്ഞിലിമൂട്, വടക്കേആഞ്ഞിലിമൂട്, ശക്തികുളങ്ങര, ഹൈസ്കൂൾ വാർഡ്, ക്ടാശ്ശേരി, കളീക്കശ്ശേരി, ബാങ്ക് വാർഡ്, കുമ്പിളിശ്ശേരിൽ, ദേവികുളങ്ങര, വാരണപ്പളളി, ടെംപിൾ വാർഡ്, കൃഷിഭവൻ
ജനസംഖ്യ
ജനസംഖ്യ20,145 (2001) Edit this on Wikidata
പുരുഷന്മാർ• 9,666 (2001) Edit this on Wikidata
സ്ത്രീകൾ• 10,479 (2001) Edit this on Wikidata
സാക്ഷരത നിരക്ക്95 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221017
LSG• G041207
SEC• G04072
Map

അതിരുകൾ

ആലപ്പാട്, ക്ലാപ്പന, ഓച്ചിറ, കൃഷ്ണപുരം, കണ്ടല്ലൂർ ഗ്രാമ പഞ്ചായത്തുകളും, കായംകുളം നഗരസഭയും അറബിക്കടലുമാണ് ദേവികുളങ്ങര ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ.

വാർഡുകൾ

  1. ഗോവിന്ദമുട്ടം
  2. വടക്ക്‌ കൊച്ചുമുറി
  3. കണിയാമുറി
  4. വടക്കേ ആഞ്ഞിലിമൂട്
  5. തെക്കേ ആഞ്ഞിലിമൂട്
  6. പ്രയാർ ഹൈസ്കൂൾ
  7. ശക്തികുളങ്ങര
  8. കളീയ്ക്കശേരി
  9. ക്ടാശ്ശേരി
  10. ബാങ്ക് വാർഡ്‌
  11. ദേവികുളങ്ങര
  12. കുമ്പിളീശേരി
  13. കൃഷിഭവൻ വാർഡ്‌
  14. വാരണാപ്പള്ളി
  15. ടെമ്പിൾ വാർഡ്‌

സ്ഥിതിവിവരക്കണക്കുകൾ

ജില്ലആലപ്പുഴ
ബ്ലോക്ക്മുതുകുളം
വിസ്തീര്ണ്ണം7.07 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ20,145
പുരുഷന്മാർ9666
സ്ത്രീകൾ10479
ജനസാന്ദ്രത2849
സ്ത്രീ : പുരുഷ അനുപാതം1084
സാക്ഷരത95%

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ