ദി റെവെനെന്റ്

അലെജാൻദ്ദ്രൊ ജി. ഇന്ന്യരിററ്റു സംവിധാനം ചെയ്ത ഒരു അമേരിക്കൻ സിനിമയാണ് The Revenant, (ഉയിർത്തെഴുന്നേൽപ്പ്), 2015. മനുഷ്യൻ നിയമം കൈയ്യിൽ എടുക്കുന്നതെങ്ങനെ അല്ലെങ്കിൽ കാട്ടുനീതിയെ പ്രതിനിധാനം ചെയ്യുന്നതാണ്‌ പ്രമേയം. മാർക്ക് എൽ.സ്മിത്തും ഇന്ന്യരിററ്റുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മൈക്കിൾ പുൻകെ എന്ന അമേരിക്കൻ നോവലിസ്റ്റിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ഈ കഥ. 1823 -ൽ മൃഗങ്ങളെ വേട്ടയാടി, അതിർത്തിയിൽ ജീവിച്ചിരുന്ന ഹ്യൂ ഗ്ലാസ്‌ എന്ന വ്യക്തിയുടെ അനുഭവങ്ങൾ ആണ് കഥക്ക് ആധാരം. ഇപ്പോൾ മൊണ്ടാന ഒപ്പം തെക്കൻ ഡക്കോട്ട എന്നറിയപ്പെടുന്ന സ്ഥലം. ലിയോനാർഡോ ഡികാപ്രിയോ, ഗ്ലാസ്‌ എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒപ്പം സഹനടന്മാരായി ടോം ഹാർഡി, ടോമ്ഹ്നൽ ഗ്ലീസൺ, പിന്നെ  വിൽ പൗൽറ്റെർഉം ഉണ്ട് . 

ദി റെവെനന്റ്
പ്രമാണം:The Revenant 2015 film poster.jpg
Theatrical release poster
സംവിധാനംഅൽജാന്ദ്രോ ഗോൻസാലസ് ഇന്നാരിറ്റു
നിർമ്മാണം
  • Arnon Milchan
  • Steve Golin
  • Alejandro G. Iñárritu
  • Mary Parent
  • Keith Redmon
  • James W. Skotchdopole
തിരക്കഥ
  • Mark L. Smith
  • Alejandro G. Iñárritu
ആസ്പദമാക്കിയത്The Revenant
by Michael Punke
അഭിനേതാക്കൾ
സംഗീതം
  • Ryuichi Sakamoto
  • Alva Noto
ഛായാഗ്രഹണംഇമ്മാനുവൽ ലുബെൻസ്കി
ചിത്രസംയോജനംസ്റ്റീഫൻ മിരിയോൺ
വിതരണം20th Century Fox
റിലീസിങ് തീയതി
  • ഡിസംബർ 16, 2015 (2015-12-16) (TCL Chinese Theatre)
  • ഡിസംബർ 25, 2015 (2015-12-25) (United States)
രാജ്യംയു.എസ്.എ
ഭാഷ
  • English
  • അരിക്കാര
ബജറ്റ്$135 million[1]
സമയദൈർഘ്യം156 മിനുട്ട്[2]
ആകെ$443.2 million[3]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ദി_റെവെനെന്റ്&oldid=2602319" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ