ദി കാർപെന്റേഴ്സ്

ഒരു അമേരിക്കൻ വോക്കൽ ആൻഡ് ഇൻസ്ട്രുമെന്റൽ ബാൻഡ്

സഹോദരങ്ങളായ കാരെൻ (1950-1983), റിച്ചാർഡ് കാർപെന്റർ (ജനനം 1946) എന്നിവരടങ്ങുന്ന ഒരു അമേരിക്കൻ വോക്കൽ ആൻഡ് ഇൻസ്ട്രുമെന്റൽ ബാൻഡ് ആണ് ദി കാർപെന്റേഴ്സ്.[i] 1968 ൽ ഡൗണിയിൽ ആണ് ഇത് രൂപം കൊണ്ടത്‌. [2][3]റിച്ചാർഡിന്റെ സമന്വയിപ്പിക്കൽ, ക്രമീകരണം, രചനാ വൈദഗ്ദ്ധ്യം എന്നിവയുമായി കരന്റെ കോൺട്രാൾട്ടോ വോക്കൽ സംയോജിപ്പിച്ച് അവർ വ്യത്യസ്തമായ ഒരു സോഫ്റ്റ് മ്യൂസിക്കൽ ശൈലി നിർമ്മിച്ചു. അവരുടെ 14 വർഷത്തെ കരിയറിൽ, ദി കാർപെന്റേഴ്സ് 10 ആൽബങ്ങളും നിരവധി സിംഗിൾസും നിരവധി ടെലിവിഷൻ സ്പെഷ്യലുകളും റെക്കോർഡ് ചെയ്തു.

The Carpenters
The Carpenters 1972-ൽ
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംഡൗണി, അമേരിക്കൻ ഐക്യനാടുകൾ
വർഷങ്ങളായി സജീവം1968-1983
ലേബലുകൾA&M Records
അംഗങ്ങൾRichard Carpenter
Karen Carpenter

മികച്ച ഗാനങ്ങൾ

  • Ticket to Ride (1969)
  • Close to You (1970)
  • Carpenters (1971)
  • A Song for You (1972)
  • Now & Then (1973)
  • Horizon (1975)
  • A Kind of Hush (1976)
  • Passage (1977)
  • Christmas Portrait (1978)
  • Made in America (1981)
  • Voice of the Heart (1983)
  • An Old-Fashioned Christmas (1984)
  • Lovelines (1989)
  • As Time Goes By (2004)

കുറിപ്പുകൾ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ദി_കാർപെന്റേഴ്സ്&oldid=3677981" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ