ദിവ്യ സ്പന്ദന
- ലേഖനം
- സംവാദം
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
Divya Spandana | |
---|---|
Member of Parliament for Mandya | |
ഓഫീസിൽ August 2013 – 16 May 2014 | |
മുൻഗാമി | N. Chaluvaraya Swamy |
പിൻഗാമി | C. S. Puttaraju |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Divya Spandana (1982-11-29) 29 നവംബർ 1982 (41 വയസ്സ്)[1] Bangalore, Karnataka, India |
ദേശീയത | Indian |
രാഷ്ട്രീയ കക്ഷി | Indian National Congress |
അൽമ മേറ്റർ | St. Joseph's College of Commerce |
ജോലി | Actress, politician |
തൊഴിൽ | Politician |
വെബ്വിലാസം | http://ramyastar.in/ |
ഒരു ഇന്ത്യൻ ചലച്ചിത്ര താരവും മുൻ ലോക്സഭാ അംഗവുമാണ് രമ്യ എന്നറിയപ്പെടുന്ന ദിവ്യ സ്പന്ദന(ജനനം:1982 നവംബർ 29). പ്രധാനമായും കന്നഡ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇവർ തമിഴ് തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
2011 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്ലൂടെ രാഷ്ട്രീയത്തിലെത്തിയ ദിവ്യ 2013 ൽ കർണ്ണാടകയിലെ മാണ്ഡ്യ ലോകസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തുപതിനഞ്ചാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് രമ്യ.[2]
ചലച്ചിത്രങ്ങൾ
Karnataka State Film Award for Best Actress | |
---|---|
1968–1980 |
|
1981–2000 |
|
2001–present |
|
ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകരെ കുറിച്ചുള്ള ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |