ദിമ ഖാതിബ്

സിറിയൻ വംശജയായ പത്രപ്രവർത്തകയും കവയിത്രിയും വിവർത്തകയുമാണ് ദിമ ഖാതിബ് (English:Dima Khatib (അറബി: ديمة الخطيب ). അൽ ജസീറ മീഡിയ നെറ്റ്‌വർക്കിന്റെ നിയന്ത്രണത്തിലുള്ള ഓൺലൈൻ ന്യൂസ് ആൻഡ് കറന്റ് ഈവൻസ് ചാനലായ എജെപ്ലസിന്റെ മാനേജിങ് ഡയറക്ടറാണ്[2]. അൽ ജസീറ ഗ്രൂപ്പിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടർമാരിൽ നിലവിൽ ഏക വനിതയാണ് ദിമ. അറബ് മാധ്യമ മേഖലയിലെ വനിതാ മേധാവികളിൽ ചുരുക്കം ചിലരിൽ ഒരാളാണ്.[3]

Dima Khatib
ജനനം (1971-07-14) ജൂലൈ 14, 1971  (53 വയസ്സ്)[1]

ജീവചരിത്രം

1971 ജൂലൈ 14ന് സിറിയയിലെ ഡമസ്‌കസിൽ സിറിയൻ മാതാവിനും പലസ്തീനിയൻ പിതാവിന്റെയും മകളായി ജനിച്ചു[4]. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോർച്ചുഗീസ്, ഇറ്റാലിയൻ, ചൈനീസ്, ജർമ്മൻ തുടങ്ങി എട്ടു ഭാഷകൾ സംസാരിക്കും. 1997ൽ അൽ ജസീറ ചാനലിന്റെ ഭാഗമായി.[5][6]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ദിമ_ഖാതിബ്&oldid=4035066" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ