ദമൻ

(ദാമൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ദാമൻ

ദാമൻ
20°25′N 72°51′E / 20.42°N 72.85°E / 20.42; 72.85
ഭൂമിശാസ്ത്ര പ്രാധാന്യംമഹാനഗരം
രാജ്യംഇന്ത്യ
കേന്ദ്രഭരണ പ്രദേശംദാമൻ, ദിയു
ഭരണസ്ഥാപനങ്ങൾകോർപ്പറേഷൻ
മെയർ
വിസ്തീർണ്ണംചതുരശ്ര കിലോമീറ്റർ
ജനസംഖ്യ35,743[1]
ജനസാന്ദ്രത/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖലUTC +5:30
പ്രധാന ആകർഷണങ്ങൾ

ദാമൻ, ദിയു കേന്ദ്രഭരണ പ്രദേശത്തിന്റെ തലസ്ഥാനമാണ്‌ ദമൻ ജില്ലയിലെ മുനിസിപ്പാലറ്റിയായ ദമൻ (പോർച്ചുഗീസ്:Damão). മുംബൈയിൽ നിന്നും 198. കി. മീ. വടക്കായാണ്‌ ദാമൻ സ്ഥിതിചെയ്യുന്നത്. 1498-ൽ വാസ്കോ ഡ ഗാമ ഇവിടെ കാലുകുത്തി. പിന്നീട് പോർച്ചുഗീസ് കോളനിയായിത്തീർന്ന ഈ പ്രദേശം, 400 വർഷത്തിലധികം പോർച്ചുഗീസ് ഭരണത്തിൻ‌കീഴിലായിരുന്നു.

ദാമൻ ഗംഗ നദി ഈ നഗരത്തെ നാനി ദാമൻ എന്നും(ചെറിയ ദാമൻ) മോട്ടി ദാമൻ (വലിയ ദാമൻ)എന്നും രണ്ടായി വേർതിരിക്കുന്നു. പേരിനു വിപരീതമായി, ഇതിൽ വലുതായ നാനി ദാമനാണ് നഗരത്തിലെ ഹൃദയഭാഗം, പ്രധാന ആശുപത്രികളും സൂപ്പർ മാർക്കറ്റുകളും മറ്റും ഇവിടെയാണ്‌ സ്ഥിതിചെയ്യുന്നത്, ഗവണ്മെന്റ് കാര്യാലയങ്ങൾ സ്ഥിതിചെയ്യുന്നത് മോട്ടി ദാമനിലാണ്‌. ഇ പ്രദേശങ്ങളെ യോജിപ്പിക്കുന്ന രണ്ട് പാലങ്ങളിൽ ചെറിയത് 2003 ഓഗസ്റ്റ് 28-ന്‌ തകർന്നുവീണ്‌ 17 വിദ്യാർത്ഥികളടക്കം 24 പേർ മരണമടയുകയുണ്ടായി.[2]

ചിത്രങ്ങൾ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ദമൻ&oldid=3925242" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ