തെരുവുനായ

ഉടമസ്ഥരില്ലാതെ സ്വതന്ത്രമായി ഗ്രാമങ്ങളിലും നഗരങ്ങളിലും നടക്കുന്ന നായകളെ തെരുവുനായ എന്നു വിളിക്കുന്നു. ദേശഭേദം ഇല്ലാതെ എല്ലാ നഗരങ്ങളിലും മനുഷ്യവാസം ഉള്ളിടത്തും ഇവയെ കാണാം. മുമ്പ് ഇണക്കി വളർത്തിയവ, ഉടമസ്ഥൻ ഉപേക്ഷിച്ചവ, തെരുവിൽത്തന്നെ ജനിച്ചുവളർന്നവ ഒക്കെയാവാം ഇവ. 2011 ലെ കണക്ക് പ്രകാരം ഏകദേശം 200 ദശലക്ഷം തെരുവുനായകൾ ലോകത്തെമ്പാടും ഉണ്ട് .[1]

ഡാർജലങ്ങിലെ തെരുവുനായ്ക്കൽ
മുബൈയിൽ നിന്ന്

പേ വിഷ ബാധയും തെരുവുനായകളും

പേവിഷബാധ മനുഷ്യരിൽ പകർത്തുന്നതിൽ ഒരു പ്രധാന കാരണം ഇതിനെതിരെ കുത്തിവെയ്പ്പ് ലഭിക്കാത്ത തെരുവുനായകൾ ആണ് .[2]

നായ കടി

പല കാരണങ്ങൾ കൊണ്ട് നായ മനുഷ്യരെയും മറ്റ് മൃഗങ്ങളെയും കടിക്കാം (ആക്രമിക്കാം) . ഇതിൽ പേവിഷബാധയാണ് പ്രധാനകാരണം. തമ്മിൽ കടികൂടുന്ന ഒരുകൂട്ടം നായകൾ വഴിപോക്കരെ ആക്രമിക്കാൻ ഉള്ള സാദ്ധ്യത വളരെ കൂടുതൽ ആണ് . പട്ടിക്കുട്ടികളുമായി നില്ക്കുന്ന പട്ടിയും വഴിപോക്കരെ ആക്രമിക്കാൻ സാദ്ധ്യത വളരെ കൂടുതൽ ആണ്.

types of stray dogsഅവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=തെരുവുനായ&oldid=2430179" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ