തെത് ദേശീയോദ്യാനം

തെത് ദേശീയോദ്യാനം (Parku Kombëtar i Thethit), വടക്കൻ അൽബേനിയയിലെ ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം അൽബേനിയൻ ആൽപ്സ് കേന്ദ്രീകൃതമായി ഏകദേശം 2,630 ഹെക്ടർ (26.3 ചതുരശ്ര കിലോമീറ്റർ) പ്രദേശത്തു പരന്നുകിടക്കുന്നു. ഇത് ശാല താഴ്വരയുടെ വലിയൊരു ഭാഗം ഉൾക്കൊള്ളുന്നു.[3] [4] വിവിധ ആവാസവ്യവസ്ഥകളേയും ജൈവ വൈവിധ്യങ്ങളേയും ഈ പ്രദേശത്തെ സാംസ്കാരിക - ചരിത്ര പൈതൃകങ്ങളേയും സംരക്ഷിക്കുന്നതിനായിട്ടാണ് ഈ ദേശീയോദ്യാനം സ്ഥാപിക്കപ്പെട്ടത്. ഇതിൻറ ഭൂരിഭാഗവും ഉയർന്ന ഭൂപ്രദേശങ്ങളും താഴ്വാരങ്ങൾ, നദികൾ, പർവതങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ഇടതൂർന്ന വനങ്ങൾ, പാറക്കെട്ടുകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പ്രകൃതി സവിശേഷതകൾ നിറഞ്ഞതാണ്.

തെത് ദേശീയോദ്യാനം
Theth during autumn.
Map showing the location of തെത് ദേശീയോദ്യാനം
Map showing the location of തെത് ദേശീയോദ്യാനം
LocationShkodër County
Nearest cityKoplik
Coordinates42°23′45″N 19°46′28″E / 42.39583°N 19.77444°E / 42.39583; 19.77444
Area2,630 ha (26.3 km2)
Established21 November 1966[1][2]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=തെത്_ദേശീയോദ്യാനം&oldid=3654549" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ