തൃശ്ശൂർ നിയമസഭാമണ്ഡലം

(തൃശ്ശുർ നിയമസഭാമണ്ഡലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ നഗരസഭയിലെ 1 മുതൽ 11 വരെ, 14 മുതൽ 22 വരെ, 32 മുതൽ 39 വരെ & 43 മുതൽ 50 വരെ എന്നീ വാർഡുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് തൃശ്ശൂർ നിയമസഭാമണ്ഡലം[1][2].

67
തൃശ്ശൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം172358 (2016)
ആദ്യ പ്രതിനിഥിഎ.ആർ. മേനോൻ സ്വത
നിലവിലെ അംഗംപി. ബാലചന്ദ്രൻ
പാർട്ടിസി.പി.ഐ.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലതൃശ്ശൂർ ജില്ല
തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ
Map
തൃശ്ശൂർ നിയമസഭാമണ്ഡലം

പ്രതിനിധികൾ

തിരഞ്ഞെടുപ്പ്നിയമസഭഅംഗംപാർട്ടികാലാവധി
1957ഒന്നാം നിയമസഭഎ.ആർ. മേനോൻസ്വതന്ത്ര സ്ഥാനാർത്ഥി1957 – 1960
1960രണ്ടാം നിയമസഭടി.എ. ധർമ്മരാജ അയ്യർഇന്ത്യൻ നാഷണൽ കോൺഗ്രസ്1960 – 1965
1967മൂന്നാം നിയമസഭകെ. ശേഖരൻ നായർകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)1967 – 1970
1970നാലാം നിയമസഭജോസഫ് മുണ്ടശ്ശേരിസ്വതന്ത്ര സ്ഥാനാർത്ഥി1970 - 1972
1972*പി.എ. ആന്റണിഇന്ത്യൻ നാഷണൽ കോൺഗ്രസ്1972 - 1977
1977അഞ്ചാം നിയമസഭകെ.ജെ. ജോർജ്ജ്ഭാരതീയ ലോക് ദൾ1977 – 1980
1980ആറാം നിയമസഭഎം.കെ. കണ്ണൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)1980 – 1982
1982ഏഴാം നിയമസഭതേറമ്പിൽ രാമകൃഷ്ണൻഎൻ.ഡി.പി.1982 – 1987
1987എട്ടാം നിയമസഭഇ.കെ. മേനോൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)1987 – 1991
1991ഒൻപതാം നിയമസഭതേറമ്പിൽ രാമകൃഷ്ണൻഇന്ത്യൻ നാഷണൽ കോൺഗ്രസ്1991 – 1996
1996പത്താം നിയമസഭ1996 – 2001
2001പതിനൊന്നാം നിയമസഭ2001 – 2006
2006പന്ത്രണ്ടാം നിയമസഭ2006 – 2011
2011പതിമൂന്നാം നിയമസഭ2011 – 2016
2016പതിനാലാം നിയമസഭവി.എസ്. സുനിൽ കുമാർസി.പി.ഐ.2016 – 2021
2021പതിനഞ്ചാം നിയമസഭപി. ബാലചന്ദ്രൻ2021- തുടരുന്നു

* ഉപതിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [3]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും
2021 [4]പി. ബാലചന്ദ്രൻസി.പി.ഐപത്മജ വേണുഗോപാൽകോൺഗ്രസ് (ഐ.)സുരേഷ് ഗോപിബിജെപി
2016[5]വി.എസ്. സുനിൽ കുമാർസി.പി.ഐപത്മജ വേണുഗോപാൽകോൺഗ്രസ് (ഐ.)
2011[6]തേറമ്പിൽ രാമകൃഷ്ണൻകോൺഗ്രസ് (ഐ.)പി. ബാലചന്ദ്രൻസി.പി.ഐ.
2006തേറമ്പിൽ രാമകൃഷ്ണൻകോൺഗ്രസ് (ഐ.),എം.എം. വർഗ്ഗീസ്സി.പി.എം.
2001തേറമ്പിൽ രാമകൃഷ്ണൻകോൺഗ്രസ് (ഐ.),കെ.പി. അരവിന്ദാക്ഷൻസി.പി.എം.
1996തേറമ്പിൽ രാമകൃഷ്ണൻകോൺഗ്രസ് (ഐ.),എം.ആർ. ഗോവിന്ദൻസി.പി.എം.
1991തേറമ്പിൽ രാമകൃഷ്ണൻകോൺഗ്രസ് (ഐ.),ഇ.കെ. മേനോൻസി.പി.എം.
1987ഇ.കെ. മേനോൻസി.പി.എം.എം. വേണുഗോപാല മേനോൻഎൻ.ഡി.പി.
1982തേറമ്പിൽ രാമകൃഷ്ണൻഎൻ.ഡി.പി.എം.കെ. കണ്ണൻസി.പി.എം.
1957എ.ആർ. മേനോൻസ്വതന്ത്ര സ്ഥാനാർത്ഥികെ. കരുണാകരൻഇന്ത്യൻ നാഷണൽ കോൺഗ്രസ്

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ