തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

9°15′0″N 76°24′0″E / 9.25000°N 76.40000°E / 9.25000; 76.40000ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ,ഹരിപ്പാട് ബ്ലോക്കിൽ ഉൾപ്പെടുന്ന 12.53 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള തൃക്കുന്നപ്പുഴ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്ത് തൃക്കുന്നപ്പുഴ വില്ലേജ് പരിധിയിൽ വരുന്നു.

തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്
Map of India showing location of Kerala
Location of തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്
തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്
Location of തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്
in കേരളം and India
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ല(കൾ)Alappuzha
ജനസംഖ്യ26,790 (2001)
സമയമേഖലIST (UTC+5:30)

അതിരുകൾ

  • കിഴക്ക് - കാർത്തികപ്പള്ളി, കുമാരപുരം, കരുവാറ്റ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - അറബിക്കടൽ
  • വടക്ക് - പുറക്കാട് പഞ്ചായത്ത്
  • തെക്ക്‌ - ആറാട്ടുപുഴ പഞ്ചായത്ത്

വാർഡുകൾ

  1. പല്ലന വടക്ക്‌
  2. ലക്ഷ്മിത്തോപ്പ്
  3. ഇടപ്പള്ളിത്തോപ്പ്
  4. കക്കാമടക്കൽ
  5. വലിയപറമ്പ്
  6. എസ് എൻ നഗർ
  7. പതിയാങ്കര തെക്ക്‌
  8. പതിയാങ്കര വടക്ക്
  9. കോട്ടേമുറി
  10. മതുക്കൽ
  11. പള്ളിപ്പാട്ടുമുറി
  12. ചേലക്കാട്
  13. പാനൂർ തെക്ക്‌
  14. പാനൂർ സെൻട്രൽ
  15. പാനൂർ വടക്ക്‌
  16. കുറ്റിക്കാട്
  17. പല്ലന തെക്ക്

സ്ഥിതിവിവരക്കണക്കുകൾ

ജില്ലആലപ്പുഴ
ബ്ലോക്ക്ഹരിപ്പാട്
വിസ്തീര്ണ്ണം12.53 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ28,849
പുരുഷന്മാർ12,790
സ്ത്രീകൾ13,059
ജനസാന്ദ്രത2063
സ്ത്രീ : പുരുഷ അനുപാതം1021
സാക്ഷരത89%

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ