തീർത്ഥങ്കരൻ

ജൈനമതത്തിൽ തീർത്ഥങ്കരൻ (ജിനൻ) എന്ന പദം സന്യാസത്തിലൂടെ ജ്ഞാനോദയം (പൂർണ്ണജ്ഞാനം) നേടിയ ഒരു മനുഷ്യനെ വിശേഷിപ്പിക്കുന്നു. തീർത്ഥങ്കരൻ ആദ്ധ്യാത്മിക ഉപദേശം തേടുന്നവർക്ക് ഗുരുവും മാതൃകയും ആയി മാറുന്നു. ഒരു പ്രത്യേക തരം അർഹതൻ (ക്രോധം, അഭിമാനം, ചതി, ആഗ്രഹം, തുടങ്ങിയവയ്ക്കുമേൽ പൂർണ്ണമായും വിജയം നേടിയ ആൾ) ആണ്. തീർത്ഥ എന്നറിയപ്പെടുന്ന പ്രത്യേക ജൈന സമൂഹങ്ങളുടെ സ്ഥാപകരായതുകൊണ്ടാണ് തീർത്ഥങ്കരൻ എന്ന് അറിയപ്പെടുന്നത്. കടവ് (നദിക്കു കുറുകെയുള്ള പാത) എന്നാണ് തീർത്ഥം എന്ന പദത്തിന്റെ അർത്ഥം

24 തീർത്ഥങ്കരന്മാർ
ജൈനമതം

ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം
പ്രാർത്ഥനകളും ചര്യകളും
അടിസ്ഥാനാശയങ്ങൾ
  • കേവലജ്ഞാനം
  • ജ്യോതിഷം
  • സംസാര
  • കർമ്മം
  • ധർമ്മം
  • മോക്ഷം
  • ഗുണസ്ഥാനം
  • നവതത്വ
പ്രധാന വ്യക്തികൾ
ജൈനമതം പ്രദേശമനുസരിച്ച്
  • ഇന്ത്യ
  • പാശ്ചാത്യം
ഘടകങ്ങൾ
ആദ്യകാല ജൈന വിദ്യാലയങ്ങൾ
ഗ്രന്ഥങ്ങൾ
  • കല്പസൂത്ര
  • ആഗമ
  • തത്വാർത്ഥ സൂത്ര
  • സന്മതി പ്രകാരൺ
മറ്റുള്ളവ
  • കാലരേഖ
  • വിഷയങ്ങളുടെ പട്ടിക

ജൈനമതം കവാടം
 കാ • സം • തി

24 തീർത്ഥങ്കരന്മാർ

ഈ കാലഘട്ടത്തിലെ 24 തീർത്ഥങ്കരന്മാരുടെ പേരും അവരുടെ നിറം, അടയാളം എന്നിവസഹിതം താഴെ പട്ടികയായി കൊടുത്തിരിക്കുന്നു.[1]

ക്ര. നം.പേര്അടയാളംനിറം
1റിഷഭകാളസുവർണ്ണം
2അജിതനാഥആനസുവർണ്ണം
3സംഭവനാഥകുതിരസുവർണ്ണം
4അഭിനന്ദനനാഥആൾക്കുരങ്ങ്സുവർണ്ണം
5സുമതിനാഥHeronസുവർണ്ണം
6പദ്മനാഭതാമരചുവപ്പ്
7സുപാർശ്വനാഥൻസ്വസ്തികംസുവർണ്ണം
8ചന്ദ്രപ്രഭചന്ദ്രൻവെളുപ്പ്
9പുഷ്പദന്തഡോൾഫിൻ / മകര മത്സ്യം (കടൽ വ്യാളി)വെളുപ്പ്
10ശിതലനാഥShrivatsaസുവർണ്ണം
11ശ്രേയനസനാഥകാണ്ടാമൃഗംസുവർണ്ണം
12വാസുപൂജ്യഎരുമചുവപ്പ്
13വിമലനാഥപന്നിസുവർണ്ണം
14അനന്തനാഥHawk or ram or bearസുവർണ്ണം
15ധർമ്മനാഥThunderboltസുവർണ്ണം
16ശാന്തിനാഥAntelope or deerസുവർണ്ണം
17കുന്തുനാഥആട്സുവർണ്ണം
18ആരനാഥNandyavarta or fishസുവർണ്ണം
19മള്ളിനാഥWater jugനീല
20മുനിസുവ്രതആമകറുപ്പ്
21നാമിനാഥനീല താമരസുവർണ്ണം
22നേമിനാഥConch shellകറുപ്പ്
23പാർശ്വനാഥൻപാമ്പ്പച്ച
24മഹാവീരൻസിംഹംസുവർണ്ണം

ഭാവി തീർത്ഥങ്കരന്മാർ

എല്ലാ കാലചക്രത്തിലും 24 പേർ വീതമുള്ള രണ്ടു ശാഖകളിലുമായി 48 തീർത്ഥങ്കരന്മാർ ജനിക്കും. ഇപ്പോഴത്തെ കാലചക്രത്തിൽ ജനിച്ച ആദ്യ 24-പേരുടെ വിവരങ്ങൾ മുകളിൽ കൊടുത്തിരിക്കുന്ന പട്ടികയിൽ കാണാം. ഇനി ജനിക്കാനിരിക്കുന്ന 24 പേരുടെ പേരുകൾ താഴെ കൊടുത്തിരിക്കുന്ന പ്രകാരമാണ്. വലയത്തിനുള്ളിൽ കൊടുത്തിരിക്കുന്നത് ആത്മാവിന്റെ (പലതിൽ ഒരു) പൂർവ്വ മനുഷ്യജന്മത്തിന്റെ പേരാണ്.

  1. പദ്മനാഭ (ഷ്രെണിക് രാജാവ്)
  2. സുർദേവ് (മഹാവീരന്റെ മാതുലൻ സുപർശ്വ)
  3. സുപർശ്വ (കൗണിക് രാജാവിന്റെ മകൻ ഉദയ് രാജാവ്)
  4. സ്വംപ്രഭ് (The ascetic Pottil)
  5. സർവാനുഭൂതി (Shravak Dridhayadha)
  6. ദേവ്‌ശ്രുതി (Kartik's shreshti)
  7. ഉദയനാഥ് (Shravak Shamkha)
  8. പെധൽപുത്ര (Shravak Anand)
  9. പൊട്ടിൽ (Shravak Sunand)
  10. ശതക് (Sharavak Shatak)
  11. മുനിവൃത് (Krishna's mother Devaki)
  12. അമം (Lord Krishna)
  13. സ്രീനിഷ്കാശയ് (Satyaki Rudhra)
  14. നിഷ്‌പുളക് (Krishna's brother Balbhadra also known as Balrama)
  15. നിർമം (Shravika Sulsa)
  16. ചിത്രഗുപ്ത് (Krishna's brother's mother Rohini)
  17. സമാധിനാഥ് (Revati Gathapatni)
  18. സംവർനാഥ് (Sharavak Shattilak)
  19. യശോധർ (Rishi Dwipayan)
  20. വിജയ് (Arjuna of Mahabharata)
  21. മാല്യദേവ് (Nirgranthaputra or Mallanarada)
  22. ദേവചന്ദ്ര (Shravak Ambadh)
  23. അനന്ത്‌വീര്യ (Shravak Amar)
  24. ശ്രീഭദ്രകാർ (Shanak)

പുറം കണ്ണികൾ


അവലംബങ്ങൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=തീർത്ഥങ്കരൻ&oldid=3543700" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ