തിരുപ്പൂർ
11°06′27″N 77°20′23″E / 11.1075°N 77.3398°Eതമിഴ് നാട്ടിലെ നോയൽ നദിയുടെ തീരത്താണ് ടെക്സ്റ്റൈൽ നഗരമായ തിരുപ്പൂർ സ്ഥിതിചെയ്യുന്നത്.. സോക്സ്, ബനിയൻ, അടിവസ്ത്രങ്ങൾ എന്നീ തുണിത്തരങ്ങളാണ് ഇവിടെ പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. തിരുപ്പൂർ ജിലാ ആസ്ഥാനമായ ഇവിടെ നിന്നും വളരെ അടുത്താണ് പ്രധാന നഗരമായ കോയമ്പത്തൂർ. സമുദ്ര നിരപ്പിൽ ഏകദേശം നിന്നും 295 മീറ്റർ (967 അടി) ഉയരത്തിലാണ് ഈ നഗരം നില കൊളളുന്നത്. കോയമ്പത്തൂർ നഗരത്തിൽ നിന്ന് 50 കി.മീ.വ. സ്ഥിതിചെയ്യുന്ന തിരുപ്പൂരിൽ ഉത്പാദിപ്പിക്കുന്ന 'കോവൈ കോട്ടൺ' സാരികൾ ഉയർന്ന ഗുണനിലവാരത്തിന് പ്രശസ്തിയാർജിച്ചവയാണ്. പരുത്തി സാരികൾ, ആർട്ട് സിൽക്ക് സാരികൾ, ടവലുകൾ, അടിവസ്ത്രങ്ങൾ, വിരിപ്പുകൾ മുതലായവയും ഇവിടെ വൻതോതിൽ ഉത്പാദിപ്പിക്കുന്നു.
Tirupur | |
രാജ്യം | ![]() |
സംസ്ഥാനം | Tamil Nadu |
ജില്ല(കൾ) | Tirupur |
MP | Mr C.Sivasamy |
ജനസംഖ്യ | 550,826 (2005[update]) (7th) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം | • 301.14 m (988 ft) |
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ