തിരുച്ചിറപ്പള്ളി വിമാനത്താവളം

തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളി പരിസരപ്രദേശങ്ങളിൽ വിമാന സേവനം ലഭ്യമാക്കുന്ന വിമാനത്താവളമാണ് തിരുച്ചിറപ്പിള്ളി വിമാനത്താവളം അഥവ തൃച്ചി (ട്രിച്ചി) വിമാനത്താവളം (IATA: TRZ, ICAO: VOTR) . തിരുച്ചിറപ്പള്ളി - രാമേശ്വരം ദേശീയപാത 210 ൽ തിരുച്ചിറപ്പിള്ളി നഗരത്തിൽ നിന്നും 5 km (3.1 mi) ദൂരത്തിലായിട്ടാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. [1]

തിരുച്ചിറപ്പിള്ളി അന്താരാഷ്ട്രവിമാനത്താവളം
தி௫ச்சிராப்பள்ளி சர்வதேச விமான நிைலயம்
  • IATA: TRZ
  • ICAO: VOTR
Summary
എയർപോർട്ട് തരംPublic
ഉടമവ്യോമയാനമന്ത്രാലയം
പ്രവർത്തിപ്പിക്കുന്നവർഎയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
Servesതിരുച്ചിറപ്പിള്ളിയും പരിസരപ്രദേശങ്ങളും
സ്ഥലംതിരുച്ചിറപ്പിള്ളി, തമിഴ് നാട്, ഇന്ത്യ
സമുദ്രോന്നതി288 ft / 88 m
നിർദ്ദേശാങ്കം10°45′55″N 078°42′35″E / 10.76528°N 78.70972°E / 10.76528; 78.70972
വെബ്സൈറ്റ്http://aai.aero
റൺവേകൾ
ദിശLengthSurface
mft
09/272,4808,136Asphalt
മീറ്റർഅടി

വിമാനസേവനങ്ങൾ

ദേശീയം

Domestic Airlines that serve Trichy
AirlinesDestinations
എയർ ഇന്ത്യ എക്സ്പ്രസ്സ്ചെന്നൈ
ഇന്ത്യൻ എയർലൈൻസ്ചെന്നൈ, തിരുവനന്തപുരം
കിംഗ് ഫിഷർ എയർലൈൻസ്ചെന്നൈ
പാ‍രമൌണ്ട് എയർവേയ്സ്ചെന്നൈ

അന്താരാഷ്ട്രം

International Airlines that serve Trichy
AirlinesDestinations
എയർ ഏഷ്യകോലാലം‌പൂർ
എയർ ഇന്ത്യ എക്സ്പ്രസ്സ്അബു ദാബി, ദുബായി, സിംഗ്പ്പൂർ
Indian Airlinesഷാർജ
SriLankan AirlinesColombo

ഇത് കൂടി കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ