തബസ്

ഇറാനിലെ നഗരം


ഇറാനിലെ തെക്കൻ ഖോറാസാൻ പ്രൊവിൻസിലെ തബസ് കൌണ്ടിയിലുള്ള ഒരു പട്ടണമാണ് തബസ് (പേർഷ്യൻ: طبس)[1] .[2] 2011-ലെ കണക്കുകൾ പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 35,150 ആണ്. [3]

തബസ്

طبس
city
Country Iran
ProvinceSouth Khorasan
CountyTabas
BakhshCentral
ഉയരം
667 മീ(2,188 അടി)
ജനസംഖ്യ
 (2006)
 • ആകെ35,150
 2011 Census
സമയമേഖലUTC+3:30 (IRST)
 • Summer (DST)UTC+4:30 (IRDST)

തബസ് പട്ടണം സ്ഥിതി ചെയ്യുന്നത് മദ്ധ്യ ഇറാനിലെ ഖൊറാസൻ പ്രൊവിൻസിലാണ്. ടെഹ്റാൻ പട്ടണത്തിന് 950 കിലോമീറ്റർ തെക്കുകിഴക്കായിട്ടാണ് പട്ടണത്തിൻറ സ്ഥാനം. ആദ്യം ഇത് വിശാല ഖൊറാസൻ പ്രൊവിൻസിൻറെ ഭാഗമായിരുന്നെങ്കിലും 2001 ൽ യസ്‍ദ് പ്രൊവിൻസുമായി കൂട്ടിച്ചേർത്തു.[4] 2013 ൽ തെക്കൻ ഖൊറാസൻ പ്രൊവിൻസിൻറെ ഭാഗമായി.[2] ഖോറാസൻ എന്ന വാക്കിനർത്ഥം ഉദയസൂര്യൻ എന്നാണ്.


അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=തബസ്&oldid=3633573" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ