ഡാഫ്‌നെ കോർട്ട്‌നി

ദക്ഷിണാഫ്രിക്കൻ അഭിനേത്രി

ഒരു ദക്ഷിണാഫ്രിക്കൻ അഭിനേത്രിയാണ് ഡാഫ്‌നെ കോർട്ട്നി എന്ന പേരിലും അറിയപ്പെടുന്ന ഡാഫ്‌നെ ആർ. കോർട്ടെനെ-ഹിക്സ് (ജനനം: 1917) 1930 കളിലും 1940 കളിലുമുള്ള ബി-മൂവിയുടെ ബ്രിട്ടീഷ് "ക്വാട്ട ക്വിക്കീസ്" ൽ അഭിനയിച്ചിരുന്നതു കൂടാതെ അലക്സാണ്ടർ എസ്വേ സംവിധാനം ചെയ്ത ലെ ബറ്റാലിയൻ ഡു സീൽ എന്ന ഒരു ഫ്രഞ്ച് ചിത്രത്തിലും അവർക്ക് ഒരു പ്രധാന വേഷം ഉണ്ടായിരുന്നു. അവരുടെ നാടകവതരണത്തിൽ ദി മാൻ ഹു കാം ടു ഡിന്നർ (17 നവംബർ 1941) ആദ്യ ബ്രിട്ടീഷ് അവതരണത്തിൽ ഉൾപ്പെടുന്നു. ഇതിൽ അവർ ഭർത്താവായ [1] സ്കോട്ടിഷ് നടൻ ഹഗ് മക്ഡെർമോട്ടിനോടൊപ്പം അഭിനയിച്ചിരുന്നു. [2].

ഡാഫ്‌നെ കോർട്ട്‌നി
ഡാഫ്‌നെ കോർട്ട്നി ലാ ബറ്റാലിയൻ ഡു സീൽ (1947)
ജനനം1917
ദക്ഷിണാഫ്രിക്ക
സജീവ കാലം1931–1947
ജീവിതപങ്കാളി(കൾ)ഹഗ് മക്ഡെർമോട്ട്
(m. 1936; div. 19??)

തിരഞ്ഞെടുത്ത ഫിലിമോഗ്രാഫി

  • ദി ഹാപ്പി എൻ‌ഡിംഗ് (1931)
  • എ പൊളിറ്റിക്കൽ പാർട്ടി (1934)
  • ഫാദർ ആന്റ് സൺ (1934)
  • ഓ, ഡാഡി! (1935)
  • മർഡർ ബൈ റോപ്പ് (1936)
  • ദി ക്യാപ്റ്റയിൻസ് ടേബിൾ (1936)
  • ബെഡ് ആൻഡ് ബ്രേക്ഫാസ്റ്റ് (1938)
  • ദെ ആർ നോട്ട് ഏഞ്ചൽസ് (1947)
  • ലെ ബറ്റാലിയൻ ഡി സീൽ (1947)

നാടകവേദിയിലെ ബഹുമതികൾ

  • ദി വുമൺ (ദി സ്ട്രാന്റ് തിയേറ്റർ, 1940)
  • ദി മാൻ ഹു കേം ടു ഡിന്നർ (തിയേറ്റർ റോയൽ, ബർമിംഗ്ഹാം, 1941)
  • മാറ്റിനീ ഇഡിൽ‌സ് (തിയേറ്റർ റോയൽ ഹെയ്‌മാർക്കറ്റ്, 1942)
  • ദെ ആൾസോ സെർവ് (തിയേറ്റർ റോയൽ, ഗ്ലാസ്ഗോ, 1944)[3]

അവലംബം

ബാഹ്യ ലിങ്കുകൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ