ടെറി ഫെറ്റോ

മൊയ്ത്തേരി ഫെറ്റോ (ജനനം : 11 മെയ് 1981) 2005-ൽ ഓസ്കാർ പുരസ്കാരം നേടിയ ത്സോത്സി എന്ന ചിത്രത്തിൽ മിറിയം എന്ന പ്രധാന കഥാപാത്രമായി അഭിനയിച്ച ഒരു ദക്ഷിണാഫ്രിക്കൻ നടിയാണ്.[1]

ടെറി ഫെറ്റോ
ജനനം
Moitheri Pheto

(1981-05-11) 11 മേയ് 1981  (43 വയസ്സ്)
Evaton, South Africa
തൊഴിൽActress
സജീവ കാലം2005–present

 അഭിനയിച്ച ചിത്രങ്ങൾ

  • റ്റ്സോട്സി (2005)
  • കാച്ച് ദ ഫയർ (2006)
  • ഗുഡ്ബൈ ബഫാനാ (2007)
  • മാഫ്രിക്ക (2008)
  • ദ ബോൾഡ് ആൻറ് ദ ബ്യൂട്ടിഫുൾ (2011)
  • ഹൌ ടു സ്റ്റീൽ 2 മില്ല്യൺ2 (2012)
  • മണ്ടേല: ലോംഗ് വാക്ക് ടു ഫ്രീഡം (2013)
  • കക്കോൾഡ് (2015)
  • എ യുണൈറ്റഡ് കിങ്ഡം. (2016)
  • മാഡിബ ടി.വി. പരമ്പര (2017)

അവാർഡുകളും നാമിർദ്ദേശങ്ങളും

  • ആഫ്രിക്ക മൂവി അക്കാദമി അവാർഡുകൾ.
  • 2012, മികച്ച സഹനടി : How to Steal 2 Million[2]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ടെറി_ഫെറ്റോ&oldid=3804772" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ