ടി.എൻ. സീമ

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക


കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ് ടി.എൻ.സീമ (ജനനം :1 ജൂൺ 1963).[1] അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും ദേശീയ ഉപാദ്ധ്യക്ഷയുമാണ്. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്നു.

ടി.എൻ. സീമ
രാജ്യസഭാംഗം
ഓഫീസിൽ
2010-മുതൽ
മണ്ഡലംകേരളം
വ്യക്തിഗത വിവരങ്ങൾ
ജനനം(1963-06-01)1 ജൂൺ 1963
ദേശീയത ഇന്ത്യ
രാഷ്ട്രീയ കക്ഷിസി.പി.ഐ (എം)
പങ്കാളിജി.ജയരാജ്
വസതിsടിസി.42/366(1), ശ്രീവരാഹം, വള്ളക്കടവ് പി.ഒ., തിരുവനന്തപുരം, കേരളം
അൽമ മേറ്റർകേരള സർവ്വകലാശാല
തൊഴിൽസാമൂഹ്യപ്രവർത്തക
രാഷ്ട്രീയപ്രവർത്തക
അധ്യാപിക

ജീവിതരേഖ

പി. നാരായണൻ നായരുടെയും മാനസിയുടെയും മകളായി തൃശൂരിൽ ജനിച്ചു. മലയാളത്തിൽ ബിരുദാനന്ദര ബിരുദവും ഡോക്ടറേറ്റും നേടി. തമിഴിൽ ഡിപ്ലോമയും സാമൂഹ്യസുരക്ഷ സാർവ്വജനീവമാക്കലിൽ (Diploma in Universalising Social Security) നെതർലന്റ്സിലെ ഹേഗിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ ഓഫ് സോഷ്യൽ സയൻസിൽ നിന്ന് ഡിപ്ലോമയും എടുത്തു. 1991 മുതൽ 2008 വരെ കേരളത്തിലെ വിവിധ ഗവൺമെന്റ് കോളേജുകളിൽ മലയാളം അദ്ധ്യാപികയായിരുന്നു. ഏപ്രിൽ 2010 ൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.[2]

സ്ത്രീശബ്ദം മാസികയുടെ പത്രാധിപരായിരുന്നു. കുടുംബശ്രീ ദാരിദ്ര്യ നിർമാർജ്ജന മിഷന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു.

കൃതികൾ

  • സ്ത്രീകളും പ്രാദേശികാസൂത്രണവും , 1997
  • ആഗോളവൽക്കരണവും സ്ത്രീകളും, 2000
  • Equality in Development,(എഡിറ്റു ചെയ്തവ)2000
  • Gender Status Study, 2000 (എഡിറ്റു ചെയ്തവ)
  • Neighbourhood Collective, 1999(എഡിറ്റു ചെയ്തവ)
  • People's Plan Campaign and Women's Advancement, 2000(എഡിറ്റു ചെയ്തവ)
  • ഹൃദയഗവേഷണം(കവിതാ സമാഹാരം), 2012

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ടി.എൻ._സീമ&oldid=4015370" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ