ജോൺ സ്‌നോ

ഗെയിം ഓഫ് ത്രോൺസ് കഥാപാത്രം


അമേരിക്കൻ എഴുത്തുകാരൻ ജോർജ് ആർ ആർ മാർട്ടിൻ എഴുതിയ എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ നോവൽ പരമ്പരയിലെ ഒരു കഥാപാത്രമാണ് ജോൺ സ്‌നോ. നോവൽ പരമ്പരയിലെ പ്രമുഖ കഥാപാത്രമായ ജോണിനെ എഴുത്തുകാരന്റെ ഉത്‌കൃഷ്‌ടമായ സൃഷ്‌ടി എന്നാണ് ദ ന്യൂയോർക് ടൈംസ്‌ വിശേഷിപ്പിച്ചത്. നോവൽ അടിസ്ഥാനമാക്കി എച്ച്.ബി.ഒ നിർമിച്ച ഗെയിം ഓഫ് ത്രോൺസ് എന്ന ടെലിവിഷൻ പരമ്പരയിലും ജോൺ ഒരു മുഖ്യവേഷം കൈകാര്യം ചെയ്യുന്നു. കഥാപാത്രത്തിന്റെ യഥാർത്ഥ മാതാപിതാക്കൾ ആരെന്ന് സംബന്ധിച്ച് ഊഹാപോഹങ്ങൾ നോവലിന്റെയും ടെലിവിഷൻ പരമ്പരയുടെയും ആരാധകരുടെ ഇടയിൽ ഒരു സജീവ ചർച്ചാവിഷയമാണ്.

ജോൺ സ്നോ
എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ കഥാപാത്രം
ഗെയിം ഓഫ് ത്രോൺസ് കഥാപാത്രം
character
കിറ്റ് ഹാരിങ്ടൺ ജോൺ സ്നോയുടെ വേഷത്തിൽ
ആദ്യ രൂപം
അവസാന രൂപം
രൂപികരിച്ചത്George R. R. Martin
ചിത്രീകരിച്ചത്കിറ്റ് ഹാരിങ്ടൺ
(Game of Thrones)
ശബ്ദം നൽകിയത്കിറ്റ് ഹാരിങ്ടൺ (video game)
Information
Aliasലോർഡ് സ്നോ
കിംഗ് ക്രോ
ദ ബാസ്റ്റഡ് ഓഫ് വിന്റർഫെൽ
ലിംഗഭേദംപുരുഷൻ
തലക്കെട്ട്കിംഗ് ഇൻ ദ നോർത്ത് (TV series)
നൈറ്റ്സ് വാച്ചിന്റെ 998 -ാമത് ലോർഡ് കമാൻഡർ
കുടുംബംഹൗസ് സ്റ്റാർക്ക്
ഹൗസ് ടാർഗേറിയൻ (TV series)
ബന്ധുക്കൾ
Books:
  • നെഡ് സ്റ്റാർക്ക് (father)
  • റോബ് സ്റ്റാർക്ക് (half-brother)
  • സാൻസ സ്റ്റാർക്ക് (half-sister)
  • ആരൃ സ്റ്റാർക്ക് (half-sister)
  • ബ്രാൻ സ്റ്റാർക്ക് (half-brother)
  • റിക്കോൺ സ്റ്റാർക്ക് (half-brother)
  • ബ്രാൻഡൻ സ്റ്റാർക്ക് (uncle)
  • ബെൻജൻ സ്റ്റാർക്ക് (uncle)
  • ലിയാന സ്റ്റാർക്ക് (aunt)

ടിവി പരമ്പര:

  • ലിയാന സ്റ്റാർക്ക് (mother)
  • റെയ്ഗാർ ടാർഗേറിയൻ (biological father)
  • നെഡ് സ്റ്റാർക്ക് (uncle/adoptive father)
  • റോബ് സ്റ്റാർക്ക് (cousin/adoptive brother)
  • സാൻസ സ്റ്റാർക്ക് (cousin/adoptive sister)
  • ആരൃ സ്റ്റാർക്ക് (cousin/adoptive sister)
  • ബ്രാൻ സ്റ്റാർക്ക് (cousin/adoptive brother)
  • റിക്കോൺ സ്റ്റാർക്ക് (cousin/adoptive brother)
  • റെയ്നിസ് ടാർഗേറിയൻ (half-sister)
  • ഏഗോൺ ടാർഗേറിയൻ (half-brother)
  • Brandon Stark (uncle)
  • Benjen Stark (uncle)
  • വിസേറിസ് ടാർഗേറിയൻ (uncle)
  • ഡൈനേറിസ് ടാർഗേറിയൻ (aunt)
KingdomThe North

എച്ച്.ബി.ഒ നിർമ്മിച്ച ഗെയിം ഓഫ് ത്രോൺസ് പരമ്പരയിൽ ജോണിന്റെ വേഷം അവതരിപ്പിച്ചത് ഇംഗ്ലീഷ് നടൻ കിറ്റ് ഹാരിങ്ടൺ ആണ്. പരമ്പരയിലെ മികച്ച പ്രകടനം ഹാരിങ്ടണിനിന് മികച്ച സഹനടനുള്ള 2016 ലെ പ്രൈം ടൈം എമ്മി അവാർഡ് നാമനിർദ്ദേശത്തിനു അർഹനാക്കി. സഹനടനുള്ള സാറ്റേൺ അവാർഡിനു 2012, 2016, 2017 വർഷത്തെ നാമനിർദ്ദേശവും അദ്ദേഹത്തിന് ലഭിച്ചു.

References

"https:https://www.search.com.vn/wiki/index.php?lang=ml&q=ജോൺ_സ്‌നോ&oldid=2870630" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ