ജെസിക്ക ചാസ്റ്റെയ്ൻ

അമേരിക്കന്‍ ചലചിത്ര നടി

ജെസിക്ക ചാസ്റ്റെയ്ൻ (ജനനം: മാർച്ച് 24, 1977) ഒരു അമേരിക്കൻ നടിയും നിർമ്മാതാവുമാണ്. ഫെമിനിസ്റ്റ് ആശയങ്ങളുള്ള സിനിമകളിൽ ഇച്ഛാശക്തിയുള്ള വനിതാ വേഷങ്ങൾ അവതരിപ്പിച്ചതിലൂടെയാണ് അവർ കൂടുതലായി അറിയപ്പെടുന്നത്. ചാസ്റ്റെയ്നു ലഭിച്ച ഉന്നത ബഹുമതികളിൽ ഒരു ഗോൾഡൻ ഗ്ലോബ് അവാർഡും രണ്ട് അക്കാദമി അവാർഡ് നാമനിർദ്ദേശങ്ങളും ഉൾപ്പെടുന്നു. ടൈം മാഗസിൻ 2012-ൽ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളിൽ ഒരാളായി അവരെ തെരഞ്ഞെടുത്തിരുന്നു.

ജെസിക്ക ചാസ്റ്റെയ്ൻ
A head shot of Chastain as she laughs away from the camera
ചാസ്റ്റെയ്ൻ 2016 ൽ
ജനനം
ജെസിക്ക മിഷേൽ ചാസ്റ്റെയ്ൻ

(1977-03-24) മാർച്ച് 24, 1977  (47 വയസ്സ്)
വിദ്യാഭ്യാസംJuilliard School (BFA)
തൊഴിൽ
  • നടി
  • സിനിമാ നിർമ്മാതാവ്
സജീവ കാലം2004–ഇതുവരെ
Works
Full list
ജീവിതപങ്കാളി(കൾ)
Gian Luca Passi de Preposulo
(m. 2017)
കുട്ടികൾ1
പുരസ്കാരങ്ങൾFull list

കാലിഫോർണിയയിലെ സക്രാമെന്റോയിൽ ജനിച്ചു വളർന്ന ചാസ്റ്റെയ്ൻ ഇളം പ്രായത്തിൽത്തന്നെ തന്നെ അഭിനയിച്ചതിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. 1998 ൽ, ഷേക്സ്പിയറുടെ ജൂലിയറ്റ് എന്ന കഥാപാത്രമായി അവർ പ്രൊഫഷണൽ നാടക രംഗപ്രവേശം നടത്തി.

ജീവിതരേഖ

കാലിഫോർണിയയിലെ സാക്രമെന്റോയിൽ[1][2][3] 1977 മാർച്ച് 24 ന് ജെറി റെനി ഹസ്റ്റിയുടേയും (മുമ്പ്, ചാസ്റ്റെയ്ൻ), റോക്ക് സംഗീതജ്ഞൻ മിഖായേൽ മൊണസ്റ്റെറിയോയുടേയും പത്രിയായാണ് അവർ ജനിച്ചത്.[4][5]

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ