ജൂലൈ 27
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 27 വർഷത്തിലെ 208 (അധിവർഷത്തിൽ 209)-ാം ദിനമാണ്. വർഷാവസാനത്തിനായി 157 ദിവസങ്ങൾ കൂടി ഉണ്ട്.
ചരിത്രസംഭവങ്ങൾ
- 1972 - എഫ്-15 യുദ്ധ വിമാനം ആദ്യമായി പറന്നു.
ജന്മദിനങ്ങൾ
- 1969 - ജോണ്ടി റോഡ്സ്, സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് കളിക്കാരൻ
- 1963 - കെ.എസ്. ചിത്ര, മലയാളിയായ ഒരു പിന്നണി ഗായികയാണ് . ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഗായികമാരിൽ ഒരാളാണ്
ചരമവാർഷികങ്ങൾ
- 1970 - മുൻ കേരള മുഖ്യമന്ത്രി പട്ടം താണുപിള്ള (ജ. 1885)
- 1990 - ബോബി ഡേ, അമേരിക്കൻ ഗായകൻ (ജ. 1928)
- 2015 - ഡോ. എ.പി.ജെ. അബ്ദുൾ കലാം, അതിപ്രസിദ്ധനായ ശാസ്ത്രജ്ഞനും മുൻ രാഷ്ട്രപതിയും (ജ. 1931)
മറ്റു പ്രത്യേകതകൾ
- പ്യൂർട്ടോ റിക്കോ - ജോസ് സെൽസോ ബർബോസ ദിനം
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ