ജൂലിയ അന്ന ഗാർഡ്നർ

ഒരു അമേരിക്കൻ ഭൂഗർഭശാസ്‌ത്രഞയും പാലിയെന്റോളോജിസ്റ്റും ആണ് ജൂലിയ ആൻ ഗാർഡ്നർ. മൊളസ്കുകളുടെ ഫോസിൽ ഗവേഷണത്തിൽ അന്താരാഷ്ട്ര പ്രശസ്തി ഉള്ള പാലിയെന്റോളോജിസ്റ്റ്‌ കൂടിയാണ് ഇവർ.[1]

ജൂലിയ ഗാർഡ്‌നർ
ജനനം(1882-01-06)ജനുവരി 6, 1882
ഷാംബെർലെയ്ൻ, സൗത്ത് ഡക്കോട്ട
മരണംനവംബർ 15, 1960(1960-11-15) (പ്രായം 78)
ദേശീയതഅമേരിക്കൻ
കലാലയംബ്രിൻ മോർ കോളേജ്, ജോൺ ഹോപ്‌കിൻസ് സർവ്വകലാശാല
അറിയപ്പെടുന്നത്Study of stratigraphy and ancient molluscs
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംപാലിയന്തോളജി, ജിയോളജി
സ്ഥാപനങ്ങൾയു.എസ്. ജിയോളജിക്കൽ സർവേ
Ecphora gardnerae was named after Julia Anna Gardner and is the official fossil shell of the state of Maryland.

ഗവേഷണം

കടൽ തീരങ്ങളും അവയോടു ചേർന്ന ആവാസ വ്യവസ്ഥയും ആയിരുന്നു മുഖ്യ പഠന വിഷയം . അമേരിക്കൻ ജോലോജിക്കൽ സർവേയിൽ പ്രവർത്തിച്ച കാലയളവിൽ ഇവർ നടത്തിയ കടലോര പ്രദേശങ്ങളിലെ പഠനങ്ങൾ ശ്രദ്ധേയമാണ് . 1920 ൽ ടെക്സസിൽ പ്രവർത്തിച്ചിരുന്ന കാലയളവിൽ എഴുപതോളം പുതിയ ഫോസിലുകൾ കണ്ടെത്തിയിരുന്നു ഇവർ .

അംഗീകാരം

മിയോസിന് കാലത്തു മൺ മറഞ്ഞു പോയ ഒരു മൊളസ്കുക്ക് ഇവരുടെ സ്മരണാർത്ഥം Ecphora gardnerae എന്നാണ് നാമകരണം ചെയ്തിരിക്കുന്നത് , മേരിലാൻഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫോസിൽ കൂടെ ആണ് ഇത് . .[2]

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ