ജുറാസ്സിക്‌ വേൾഡ് ഡൊമിനിയൻ

2022 ജൂൺ 10 ന് പുറത്തിറങ്ങിയ ഒരു സയൻസ്-ഫിക്ഷൻ ഇംഗ്ലീഷ് ചലച്ചിത്രമാണ് ജുറാസ്സിക്‌ വേൾഡ് ഡൊമിനിയൻ. ജുറാസ്സിക് പാർക്ക് പരമ്പരയിലെ ആറാമത്തെ ചിത്രമാണ് ഇത് . 2022 ലെ ഏറ്റവും അധികം വരുമാനം നേടിയ മൂന്നാമത്തെ ചിത്രമാണ് ഇത്.

ജുറാസ്സിക്‌ വേൾഡ് ഡൊമിനിയൻ
സംവിധാനംColin Trevorrow
കഥ
  • Derek Connolly
  • Colin Trevorrow
തിരക്കഥ
  • Emily Carmichael
  • Colin Trevorrow
അഭിനേതാക്കൾ
സംഗീതംMichael Giacchino
ഛായാഗ്രഹണംJohn Schwartzman
ചിത്രസംയോജനംMark Sanger[1]
വിതരണംUniversal Pictures
റിലീസിങ് തീയതി
  • മേയ് 23, 2022 (2022-05-23) (Mexico City)
  • ജൂൺ 10, 2022 (2022-06-10) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$185 million
സമയദൈർഘ്യം146 minutes[2]
ആകെ$903 million[3][4]

കഥാസാരം

ജുറാസ്സിക്‌ വേൾഡ് : ഫാളളൻ കിങ്ഡം എന്ന ചിത്രത്തിന്റെ തുടർച്ചയായി ആണ്ശേ ഈ ചിത്രം നിർമിച്ചിരിക്കുന്നത് , പ്രസ്തുത ചിത്രത്തിന് നാലു വർഷണങ്ങൾക്കു ശേഷം ആണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം , ഇന്ന് ദിനോസറുകൾ മനുഷ്യനോടൊപ്പം സഹവസിക്കാൻ തുടങ്ങിയിടത്താണ് കഥ ആരംഭിക്കുന്നത്.

കഥാപാത്രങ്ങൾ

സംഗീതം

ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത് മിച്ചെൽ ജിയചിനോ ആണ് .

അവലംബം

ഇതും കാണുക

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ