ജാക്വസ് പിക്കാർഡ്


ജാക്വസ് പിക്കാർഡ് ( 28 ജൂലൈ 1922 - 1 നവംബർ 2008 ) സ്വിസ്സ് ഒഷ്യനൊഗ്രാഫറും എൻജിനീയറും ആയിരുന്നു. സമുദ്രാന്തർ ജലപ്രവാഹത്തെ കുറിച്ചു പഠനം നടത്തുവാനുള്ള അന്തർവാഹിനികളെ നിർമ്മിക്കുന്നതിൽ ഇദ്ദേഹം വിദഗ്ദ്ധനായിരുന്നു. അമേരിക്കൻ നാവിക സേനയിലെ ഡോൺ വാൽഷിന്റെ കൂടെ ജാക്വസ് , ഭൂമിയിലെ ഏറ്റവും ആഴമേറിയ സ്ഥലമായ മരിയാന ട്രഞ്ചിലെ ചലഞ്ചർ ഡീപ് ലേക്കു പര്യവേഷണം നടത്തി. ട്രീസ്റ്റെ എന്ന വാഹനത്തിലാണ് ഇവർ 10916 മീറ്റർ ആഴത്തിൽഎത്തിച്ചേർന്നത് .

Jacques Piccard
Don Walsh (left) and Jacques Piccard (centre), in the Bathyscaphe Trieste.
ജനനം(1922-07-28)28 ജൂലൈ 1922
Brussels, Belgium
മരണം1 നവംബർ 2008(2008-11-01) (പ്രായം 86)
Cully, Switzerland
ദേശീയതSwiss
അറിയപ്പെടുന്നത്Bathyscaphe
"https:https://www.search.com.vn/wiki/index.php?lang=ml&q=ജാക്വസ്_പിക്കാർഡ്&oldid=3090381" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ