ചർക്ക

ഭാരതത്തിൽ നൂൽ നൂൽക്കാൻ ഉപയോഗിക്കുന്ന വൃത്താകൃതിയിലുള്ള ഒരുപകരണമാണ്‌ ചർക്ക. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയാണ്‌ ഇതിന്‌ കൂടുതൽ പ്രചാരം നൽകിയത്. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ ചർക്കയ്ക്ക് പ്രധാന പങ്കുണ്ട്. ചർഖാ എന്ന ഹിന്ദിവാക്കിൽ നിന്നുമാണ് ചർക്ക എന്ന പദമുണ്ടായത്.

അഹമ്മദാബാദിലെ ഗാന്ധി ആശ്രമത്തിലെ ചർക്ക
ഗാന്ധിജി ചർക്കയുമായി

ചർക്ക ഇന്ത്യയുടെ പതാകയിൽ

"https:https://www.search.com.vn/wiki/index.php?lang=ml&q=ചർക്ക&oldid=3449357" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ