ചെബി

ജീവശാസ്ത്രമേഖലയിൽ പ്രാധാന്യമുള്ള താരതമ്യേന ചെറിയ രാസവസ്തുക്കളുടെ ഒരു ഡാറ്റാബേസ് ആണ് ജീവശാസ്ത്രതാല്പര്യമുള്ള രാസവസ്തുക്കൾ (Chemical Entities of Biological Interest) അല്ലെങ്കിൽ ChEBI [1] കൃത്യമായി വേർതിരിച്ച് വിശേഷിപ്പിക്കാവുന്ന വസ്തുക്കളാണ് ഈ പട്ടികയിൽ ഉള്ളത്.[2] ഇവ ഒന്നുകിൽ പ്രകൃതിജന്യവസ്തുക്കളോ അല്ലെങ്കിൽ കൃത്രിമമായി ഉണ്ടാക്കിയവയോ ആവാം, ഏതായാലും ജീവശാസ്ത്രമേഖലയിൽ ഇവയ്ക്കെന്തെങ്കിലും പ്രാധാന്യം ഉണ്ടാവണമെന്നുമാത്രം.

ചെബി
Content
വിവരണംരാസ ഡേറ്റാബേസ്
ഏതു തരം വിവരങ്ങളാണെന്ന്Chemical Entities of Biological Interest
Contact
Research centerയൂറോപ്യൻ തന്മാത്രാജീവശാസ്ത്ര ലാബ്
Laboratoryയുണൈറ്റഡ് കിങ്ഡം യുറോപ്യൻ ബയോഇൻഫോർമാറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട്
Access
WebsiteChEBI
Download URLഡൗൺലോഡുകൾ
Web Service URLവെബ്‌ സർവീസ്
Sparql endpointBIO2RDF
Tools
WebChEBI വെബ്‌സൈറ്റ്
Miscellaneous
Data release frequencymonthly
Curation policyManually curated

ഐ യു പി ഏ സിയുടെയും (IUPAC) (NC-IUBMB) യുടെയും നാമകരണപദ്ധതികൾ പ്രകാരമാണ് ചെബിയുടെയും പേരുനൽകുന്ന രീതികൾ.

ലക്ഷ്യവും ലഭ്യതയും

ഉടമസ്ഥാവകാശമില്ലാത്ത തുറന്ന സ്രോതസ്സോടുകൂടിയ ഈ ഡാറ്റാബെസ് ആർക്കും ലഭ്യമാവുന്നരീതിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ആർക്കും എത്ര പിന്നോട്ടു ചെന്നും ഇവയെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുന്നതാണ്.

ഇന്റർനെറ്റിൽ നിന്നും സൗജന്യമായി ചെബിയുടെ വിവരങ്ങൾ മുഴുവൻ ലഭ്യമാവുന്നതാണ്.

ഇവയും കാണുക

അവലംബം

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ചെബി&oldid=2775917" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ