ചെഞ്ചോരത്തുഞ്ചൻ

പിയറിഡേ കുടുംബത്തിലെ ഒരംഗമായ ചിത്രശലഭമാണ് ചോരത്തുഞ്ചൻ(Colotis danae/Crimson Tip/Scarlet Tip).[1][2][3][4]

ചോരത്തുഞ്ചൻ
Male
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Colotis
Species:
C. danae
Binomial name
Colotis danae
(Fabricius, 1775)

പേരിന്റെ പിന്നിൽ

ചിറകിന്റെ തുഞ്ചത്ത് (അറ്റത്ത്) ചോര (രക്തം) പുരണ്ടിട്ടുള്ളതുപോലെ കാണപ്പെടുന്നതിനാലാണ് ഇവയ്ക്ക് ചോരത്തുഞ്ചൻ എന്ന് പേര് വന്നത്.

ശരീരഘടന

ചോരത്തുഞ്ചന്മാരുടെ, പ്രത്യേകിച്ചും പെൺ ചോരത്തുഞ്ചൻ ശലഭങ്ങളുടെ വർണ്ണം വൈവിധ്യമാർന്നതാണ്. ചിറകിന്റെ നീളം 40 - 52 മില്ലിമീറ്റർ.

ചിറകിന്റെ മുകൾ വശം

വെളുത്ത ചിറകിന്റെ അറ്റത്തായി രക്തവർണ്ണം. പെൺ ചോരത്തുഞ്ചൻ ശലഭങ്ങളിൽ ഈ രക്തവർണ്ണം വീതികുറഞ്ഞ് കാണപ്പെടുന്നു.

ചിറകിന്റെ അടി വശം

ഇണ ചേരുന്ന ചോരത്തുഞ്ചൻ ശലഭങ്ങൾ

മങ്ങിയ ഗന്ധകത്തിന്റെ മഞ്ഞനിറം/ ഓറഞ്ച് നിറം കലർന്ന ഇളം മഞ്ഞനിറം.

ചിറകിന്റെ അരിക്

കറുത്ത അരികുകൾ.

ആഹാരരീതി

ഹൈദരാബാദിൽ കാണപ്പെടുന്ന പെൺ ചോരത്തുഞ്ചൻ.

ജീവിതചക്രം

കടും ചുവപ്പ് നിറമുള്ള മുട്ടകൾ വിരിഞ്ഞ് പുറത്തുവരുന്ന ശലഭപ്പുഴുക്കൾ പച്ച നിറത്തിലാണ് കാണപ്പെടുന്നത്. ഇവ പുഴുപ്പൊതിയാവുമ്പോൾ ആദ്യം പച്ചനിറവും, പിന്നീട് ഇരുണ്ടനിറവും ആവും.

കാണപ്പെടുന്ന സ്ഥലങ്ങൾ

  • ബലൂചിസ്ഥാൻ
  • ഇന്ത്യലുടെ തെക്കും, പടിഞാറും ഭാഗങ്ങൾ
  • ശ്രീലങ്ക [3]

ചിത്രശാല

അവലംബം

പുറം കണ്ണികൾ


"https:https://www.search.com.vn/wiki/index.php?lang=ml&q=ചെഞ്ചോരത്തുഞ്ചൻ&oldid=2816071" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ