ചുട്ടിനിലത്തൻ

കേരളത്തിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് ചുട്ടിനിലത്തൻ (ശാസ്ത്രീയനാമം: Diplacodes nebulosa). ഏഷ്യയിലെ മിക്കരാജ്യങ്ങളിലും ആസ്ത്രേലിയയിലും ഇവയെ കാണാറുണ്ട്. ചതുപ്പുകളിലും സസ്യനിബിഡമായ കുളങ്ങളിലും തടാകതീരങ്ങളിലും ഇവയെ കാണാം[1][2][3][4][5][6][7].

ചുട്ടിനിലത്തൻ
ആൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Diplacodes
Species:
D. nebulosa
Binomial name
Diplacodes nebulosa
(Fabricius, 1793)[2]
Synonyms

Libellula nebulosa Fabricius, 1793

ചുട്ടിനിലത്തൻ, ആൺ തുമ്പി
Diplacodes nebulosa ചുട്ടിനിലത്തൻ, പെൺ തുമ്പി
Diplacodes nebulosa, female

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ചുട്ടിനിലത്തൻ&oldid=3397368" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ