ചുക്ചി കടൽ

കടൽ

ആർട്ടിക് സമുദ്രത്തിലെ ഒരു കടലാണ് ചുക്ചി കടൽ (Chukchi Sea Russian: Чуко́тское мо́ре, tr. Chukotskoye more, റഷ്യൻ ഉച്ചാരണം: [tɕʊˈkotskəjə ˈmorʲɪ]), അലാസ്കയുടേയും സൈബീരിയയുടെയും ഇടയിൽ സ്ഥിതിചെയ്യുന്നു. പടിഞ്ഞാറ് റാങ്കൽ ദ്വീപിനടുത്തായി ലോങ് കടലിടുക്ക്, കിഴക്ക് അലാസ്കയിലെ പോയന്റ് ബാറൊ, ബ്യൂഫോട്ട്‌ കടൽ. തെക്ക് ബറിംഗ് കടലിടുക്ക് എന്നിവയ്ക്കിടയിലായി സ്ഥിതിചെയ്യുന്നു. അന്താരാഷ്ട്ര ദിനാങ്കരേഖ ചുക്ചി കടലിലൂടെ വടക്ക് പടിഞ്ഞാറുനിന്നും തെക്ക് കിഴക്കൊട്ടേക്കായി കടന്നുപോകുന്നു.

ചുക്ചി കടൽ Chukchi Sea
Coordinates69°N 172°W / 69°N 172°W / 69; -172
TypeSea
Basin countriesറഷ്യ, യു.എസ്.
Surface area620,000 km2 (240,000 sq mi)
Average depth80 m (260 ft)
Water volume50,000 km3 (4.1×1010 acre⋅ft)
References[1][2][3]


ഭൂമിശാസ്ത്രം

Spring breakup of sea ice on the Chukchi Sea.

595,000 km2 (230,000 sq mi) വിസ്തീർണ്ണമുള്ള ഈ കടൽ വർഷത്തിൽ നാലു മാസത്തോളം മാത്രമേ നാവികയോഗ്യമായിരിക്കുകയുള്ളു.


അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ചുക്ചി_കടൽ&oldid=4051863" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ