ചിത്രദുർഗ ജില്ല

കർണ്ണാടകസംസ്ഥാനത്തിലെ ജില്ല

കർണാടകയിലെ 31 ജില്ലകളിൽ ഒന്നാണ് ചിത്രദുർഗ ജില്ല(Chitradurga district). ചിത്രദുർഗ്ഗ നഗരമാണ് ജില്ലയുടെ ആസ്ഥാനം. [2] പ്രാദേശികമായി "കല്ലിനാ കോട്ടെ" എന്ന് വിളിക്കപ്പെടുന്ന ചിത്രദുർഗ കോട്ടയുടെ (ചിത്രകൽദുർഗ) പേരിൽ നിന്നുമാണ് ചിത്രദുർഗ എന്ന പേർ വന്നത്[3][4]. തെക്ക് തുമകൂരു ജില്ല, തെക്ക് പടിഞ്ഞാറ് ചിക്കമഗളൂർ ജില്ല, പടിഞ്ഞാറ് ദാവൺഗരെ വടക്ക് പടിഞ്ഞാറ് വിജയനഗര ജില്ല, വടക്ക് ബെല്ലാരി ജില്ല കിഴക്ക് ആന്ധ്രാപ്രദേശിലെ അനന്തപ്പൂർ, ശ്രീ സത്യ സായി എന്നീ ജില്ലകൾക്കിടയിലായി സ്ഥിതി ചെയ്യുന്നു. ദേശീയപാത 48 (നേരത്തെ ദേശീയപാത 4), ദേശീയപാത 50 എന്നിവ ഈ ജില്ലയിലൂടെ കടന്നുപോകുന്നു. വേദാവതി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ജില്ലയുടെ വടക്ക് പടിഞ്ഞാറായാണ് തുംഗഭദ്ര ഒഴുകുന്നത്.

ചിത്രദുർഗ ജില്ല
Clockwise from top-left: Chitradurga Fort, Nayakanahatti temple, Teru Malleshwara Temple at Hiriyur, Vani Vilasa Sagara, Ranganatha Swamy Temple at Neerthadi
Location in Karnataka
Location in Karnataka
Map
Chitradurga district
Coordinates: 14°00′N 76°30′E / 14.00°N 76.50°E / 14.00; 76.50
Country India
StateKarnataka
DivisionBangalore Division
HeadquartersChitradurga
TalukasChallakere
Chitradurga
Hiriyur
Holalkere
Hosdurga
Molakalmuru
ഭരണസമ്പ്രദായം
 • Deputy CommissionerShri. Venkatesh T.
(IAS)
 • Member of ParliamentA. Narayanaswamy
വിസ്തീർണ്ണം
 • ആകെ8,440 ച.കി.മീ.(3,260 ച മൈ)
ഉയരം
(Highest)
1,094 മീ(3,589 അടി)
ജനസംഖ്യ
 (2011)[1]
 • ആകെ1,659,456
 • ജനസാന്ദ്രത200/ച.കി.മീ.(510/ച മൈ)
Languages
 • OfficialKannada
സമയമേഖലUTC+5:30 (IST)
PIN
577 501, 502, 577524
Telephone code+ 91 (8194)
ISO കോഡ്IN-KA-CT
വാഹന റെജിസ്ട്രേഷൻChitradurga KA-16
Sex ratio1.047 /
Literacy73.82%
Lok Sabha constituencyChitradurga Lok Sabha constituency
Precipitation522 millimetres (20.6 in)
വെബ്സൈറ്റ്chitradurga.nic.in

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ചിത്രദുർഗ_ജില്ല&oldid=4024277" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രത്യേകം:അന്വേഷണംപ്രധാന താൾമുഹറംവൈക്കം മുഹമ്മദ് ബഷീർഎം. മണികുമാരനാശാൻമുകേഷ് അംബാനിതുഞ്ചത്തെഴുത്തച്ഛൻഅംബിക (നടി)കുഞ്ചൻ നമ്പ്യാർമലയാളം അക്ഷരമാലചാന്ദ്രദിനംവള്ളത്തോൾ നാരായണമേനോൻഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമയ്യഴിപ്പുഴയുടെ തീരങ്ങളിൽവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംമലയാളംമമ്പുറം സയ്യിദ് അലവി തങ്ങൾകഥകളിപ്രാചീനകവിത്രയംകേരളത്തിലെ നാടൻ കളികൾആധുനിക കവിത്രയംരാമായണംമഹാത്മാ ഗാന്ധിഒ.എൻ.വി. കുറുപ്പ്ചന്ദ്രൻനാഷണൽ സർവ്വീസ് സ്കീംമഞ്ഞപ്പിത്തംകേരളംശ്രീനാരായണഗുരുമുഹമ്മദ്കർമ്മല മാതാവ്ഇന്ത്യയുടെ ഭരണഘടനദശപുഷ്‌പങ്ങൾസുഗതകുമാരിലൈംഗികബന്ധംഅനിൽ അംബാനിഅൽഫോൻസാമ്മ