ചാൾസ് മെസ്യേയ്

(ചാൾസ് മെസ്സിയർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചാൾസ് മെസ്സിയർ (ജൂൺ 26, 1730 – ഏപ്രിൽ 12, 1817) ഫ്രഞ്ചുകാരനായ ഒരു വാന നിരീക്ഷകനാണ്. അദ്ദേഹം വളരെ പ്രധാനപ്പെട്ട ഖഗോളവസ്തുക്കളെ ചേർത്ത് പട്ടികയുണ്ടാക്കി. ഇതിനെയാണ് മെസ്സിയർ പട്ടിക എന്നുപറയുന്നത്. ഈ പട്ടികയിൽ നീഹാരികകളും ഗാലക്സികളും നക്ഷത്രഗണങ്ങളും നക്ഷത്രങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഇവയെ മെസ്സിയർ വസ്തുക്കൾ എന്നുവിളിക്കുന്നു.

Charles Messier

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ചാൾസ്_മെസ്യേയ്&oldid=3797012" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ