ചമ്പക്കുളം ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ ചമ്പക്കുളം ബ്ളോക്കിൽ ഉൾപ്പെടുന്ന 22.97 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് ചമ്പക്കുളം ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്തിൽ 13 വാർഡുകൾ ഉണ്ട്.

ചമ്പക്കുളം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°25′14″N 76°25′43″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ ജില്ല
വാർഡുകൾമങ്കൊമ്പ് തെക്കേക്കര, പുന്നക്കുന്നം, ചിറയ്ക്കുപുറം, ഒന്നാങ്കര, കണ്ടങ്കരി, തെക്കേക്കര, ചമ്പക്കുളം ഈസ്റ്റ്, ഗോവേന്ദ, പുല്ലങ്ങടി, ചമ്പക്കുളം, കോയിക്കരി, നാട്ടായം, അമിച്ചകരി
ജനസംഖ്യ
ജനസംഖ്യ17,369 (2001) Edit this on Wikidata
പുരുഷന്മാർ• 8,556 (2001) Edit this on Wikidata
സ്ത്രീകൾ• 8,813 (2001) Edit this on Wikidata
സാക്ഷരത നിരക്ക്97 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 220982
LSG• G040605
SEC• G04029
Map

അതിരുകൾ

നെടുമുടി ഗ്രാമ പഞ്ചായത്ത്, കാണിക്കാരി ഗ്രാമ പഞ്ചായത്ത്, പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത്, രാമങ്കരി ഗ്രാമ പഞ്ചായത്ത്, എടത്വ ഗ്രാമ പഞ്ചായത്ത്, തകഴി ഗ്രാമ പഞ്ചായത്ത് എന്നിവയാണ് ചമ്പക്കുളം ഗ്രാമ പഞ്ചായത്തിന്റെ അതിരുകൾ.

വാർഡുകൾ

  1. ചിറയ്ക്ക്‌പുറം
  2. മങ്കൊമ്പ് തെക്കേക്കര
  3. പുന്നക്കുന്നത്തുശ്ശേരി
  4. തെക്കേക്കര
  5. ഒന്നാംങ്കര
  6. കണ്ടങ്കരി
  7. പുല്ലങ്ങടി
  8. ചമ്പക്കുളം
  9. ചമ്പക്കുളം ഈസ്റ്റ്‌
  10. ഗോവേന്ദ
  11. നാട്ടായം
  12. അമിച്ചകരി
  13. കോയിക്കരി

സ്ഥിതിവിവരക്കണക്കുകൾ

ജില്ലആലപ്പുഴ
ബ്ലോക്ക്ചമ്പക്കുളം
വിസ്തീര്ണ്ണം22.97 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ17,369
പുരുഷന്മാർ8556
സ്ത്രീകൾ8813
ജനസാന്ദ്രത756
സ്ത്രീ : പുരുഷ അനുപാതം1030
സാക്ഷരത97%

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ