ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ, കൊയിലാണ്ടി താലൂക്കിൽ പേരാമ്പ്ര ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത്. കോഴിക്കോട് ജില്ലയുടെ വടക്കുകിഴക്കായി വയനാടൻ മലനിരകൾക്കടുത്തായി സ്ഥിതി ചെയ്യുന്നു. വിസ്തീർണം 142.45 ചതുരശ്ര കിലോമീറ്റർപെരുവണ്ണാമൂഴി അണക്കെട്ട്, മുതലവളർത്തു കേന്ദ്രം, ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രം എന്നിവ ഈ പഞ്ചായത്തിലാണ്. .

ചക്കിട്ടപ്പാറ
ഗ്രാമം
ചക്കിട്ടപ്പാറ is located in Kerala
ചക്കിട്ടപ്പാറ
ചക്കിട്ടപ്പാറ
Location in Kerala, India
ചക്കിട്ടപ്പാറ is located in India
ചക്കിട്ടപ്പാറ
ചക്കിട്ടപ്പാറ
ചക്കിട്ടപ്പാറ (India)
Coordinates: 11°34′31″N 75°49′00″E / 11.575259°N 75.816742°E / 11.575259; 75.816742,
Country India
Stateകേരളം
Districtകോഴിക്കോട്
ജനസംഖ്യ
 (2001)
 • ആകെ20,360
Languages
 • Officialമലയാളം, ആംഗലം
സമയമേഖലUTC+5:30 (IST)
PIN
673 526
വാഹന റെജിസ്ട്രേഷൻKL-77

അതിരുകൾ:വടക്ക് കാവിലുംപാറ, പടിഞ്ഞാറത്തറ (വയനാട്) പഞ്ചായത്തുകൾ, തെക്ക് കായണ്ണ, കൂരാച്ചുണ്ട് പഞ്ചായത്തുകൾ, കിഴക്ക് കൂരാച്ചുണ്ട്, തരിയോട് (വയനാട്), പടിഞ്ഞാറത്തറ (വയനാട്) പഞ്ചായത്തുകൾ, പടിഞ്ഞാറ് ചങ്ങരോത്ത്, കൂത്താളി, മരുതോങ്കര പഞ്ചായത്തുകൾ


2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 20360 ഉം സാക്ഷരത 93.62 ശതമാനവും ആണ്‌.


🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ