ചംബൽ നദി

മദ്ധ്യേന്ത്യയിലെ ഒരു നദിയാണ് ചംബൽ. യമുനാ നദിയുടെ ഒരു പോഷകനദിയാണിത്. പുരാണങ്ങളിൽ ചർമ്മണ്വദി നദി എന്ന് ഈ നദി അറിയപ്പെടുന്നു. ഇന്ത്യയിലെ അധികമായി മലിനീകരിക്കപ്പെട്ടിട്ടില്ലാത്ത നദികളിലൊന്നാണിത്. നദിയുടെ 400 കിലോമീറ്ററിലധികം ചംബൽ വന്യജീവി സം‌രക്ഷണ കേന്ദ്രത്തിനകത്താണ് സ്ഥിതിചെയ്യുന്നത്. പുരാണപ്രസിദ്ധമായ ഷിപ്ര നദിചമ്പൽ നദിയിലാണ് സംഗമിക്കുന്നത്.

Chambal River
Chambal river near Dholpur, Rajasthan
Map of the rivers and lakes in India
ചംബൽ നദി is located in India
ചംബൽ നദി
Location of the mouth in India
CountryIndia
StateMadhya Pradesh, Rajasthan, Uttar Pradesh
Physical characteristics
പ്രധാന സ്രോതസ്സ്Janapav Hills
Vindhyachal Ranges, Mhow, Madhya Pradesh, India
843 m (2,766 ft)
22°27′N 75°31′E / 22.450°N 75.517°E / 22.450; 75.517
നദീമുഖംYamuna River
Sahon, Bhind (M.P.) and Jalaun Etawah (U.P.), Madhya Pradesh, India
122 m (400 ft)
26°29′20″N 79°15′10″E / 26.48889°N 79.25278°E / 26.48889; 79.25278
നീളം965 km (600 mi)
Discharge
  • Minimum rate:
    58.53 m3/s (2,067 cu ft/s)
  • Average rate:
    456 m3/s (16,100 cu ft/s)[1]
  • Maximum rate:
    2,074.68 m3/s (73,267 cu ft/s)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി143,219 km2 (55,297 sq mi)
പോഷകനദികൾ

ഉദ്ഭവം

മദ്ധ്യപ്രദേശിൽ ഇൻഡോറിനടുത്തിള്ള മഹൂ പട്ടണത്തിൽ വിന്ധ്യ പർവതനിരയുടെ തെക്കൻ ചരിവിലാണ് ഇതിന്റെ ഉദ്ഭവം.

പ്രയാണം

മദ്ധ്യപ്രദേശിലൂടെ വടക്ക്-വടക്ക് കിഴക്കൻ ദിശയിൽ ഒഴുകിയശേഷം രാജസ്ഥാനിലൂടെ സഞ്ചരിക്കുന്നു. പിന്നീട് രാജസ്ഥാനും മദ്ധ്യപ്രദേശിനുമിടയിൽ ഒരു അതിർത്തി സൃഷ്ടിച്ചുകൊണ്ട് ഒഴുകുന്നു. അതിനുശേഷം തെക്ക് കിഴക്കൻ ദിശയിലേക്ക് തിരിഞ്ഞ് ഉത്തർപ്രദേശിൽവച്ച് യമുനയോട് ചേരുന്നു.

ഭാരതത്തിലെ പ്രമുഖ നദികൾ
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർ‌മതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ


"https:https://www.search.com.vn/wiki/index.php?lang=ml&q=ചംബൽ_നദി&oldid=3687165" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ