ഗ്വാങ്ജോ

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയുടെ തലസ്ഥാനവും രാജ്യത്തിന്റെ ദക്ഷിണ ഭാഗത്തുള്ള ഒരു ഉപ-പ്രവിശ്യാ നഗരവുമാണ് കാന്റൺ എന്നും ക്വാങ്ജോ എന്നും പരമ്പരാഗതമായി അറിയപ്പെട്ടിരുന്ന[4] ഗ്വാങ്ജോ (ചൈനീസ്: 广州; Mandarin pronunciation: [kwɑ̀ŋʈʂóʊ̯]). നഗരവും സമീപ പ്രദേശങ്ങളും, പ്രത്യേകിച്ച് നഗരത്തിനും ഹോങ് കോങിനുമിടയിലുള്ള പ്രദേശങ്ങൾ പ്രവിശ്യയുടെ ഇംഗ്ലീഷ് നാമമായ കാന്റൺ എന്ന പേരിലാണ് അറിയപ്പെടുന്നത്. 2000 കനേഷുമാരി പ്രകാരം ഏകദേശം 60 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. മെട്രൊപൊളിറ്റൻ പ്രദേശത്തിലെ ജനസംഖ്യ 85 ലക്ഷമാണ്. ഇത് ഗ്വാങ്ജോയെ വൻകരാ ചൈനയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള മൂന്നാമത്തെ മെട്രൊപൊളിറ്റൻ പ്രദേശമാക്കുന്നു. ബെയ്ജിങ്, ഷാങ്ഹായ് എന്നിവക്ക് പിന്നിലായി ചൈനയിലെ ഏറ്റവും വലിയ നഗരപ്രദേശമാണിത്.

ഗ്വാങ്ജോ

广州
ഉപപ്രവിശ്യാ നഗരം
广州市
മുകളിൽനിന്ന്: ടിയാൻഹെ CBD, ദി കാന്റൺ ടവർ & ചിഗാങ് പഗോഡ, ഹൈഷു പാലം, സൺ യാത്-സെൻ അനുസ്മരണ ഹാൾ, അഞ്ച് ആടുകളുടെ പ്രതിമ, യുവേഷ്യൂ പാർക്കിലെ ഝെൻഹായ് ടവർ, തിരുഹൃദയ കത്തീഡ്രൽ.
മുകളിൽനിന്ന്: ടിയാൻഹെ CBD, ദി കാന്റൺ ടവർ & ചിഗാങ് പഗോഡ, ഹൈഷു പാലം, സൺ യാത്-സെൻ അനുസ്മരണ ഹാൾ, അഞ്ച് ആടുകളുടെ പ്രതിമ, യുവേഷ്യൂ പാർക്കിലെ ഝെൻഹായ് ടവർ, തിരുഹൃദയ കത്തീഡ്രൽ.
ഗ്വാങ്ഡോങിൽ ഗ്വാങ്ജോ നഗരത്തിന്റെ (മഞ്ഞ അടയാളം) സ്ഥാനം
ഗ്വാങ്ഡോങിൽ ഗ്വാങ്ജോ നഗരത്തിന്റെ (മഞ്ഞ അടയാളം) സ്ഥാനം
രാജ്യംചൈന
പ്രൊവിൻസ്ഗ്വാങ്ഡോങ്
ഭരണസമ്പ്രദായം
 • CPC Ctte സെക്രട്ടറിവാൻ ചിങ്ലിയാങ്
 • മേയർചെൻ ജിയാൻഹ്വ
വിസ്തീർണ്ണം
 • ഉപപ്രവിശ്യാ നഗരം7,434 ച.കി.മീ.(2,870 ച മൈ)
 • നഗരം
3,843 ച.കി.മീ.(1,484 ച മൈ)
ഉയരം
21 മീ(68 അടി)
ജനസംഖ്യ
 (2010)[2]
 • ഉപപ്രവിശ്യാ നഗരം1,27,00,800
 • ജനസാന്ദ്രത1,708/ച.കി.മീ.(4,425/ച മൈ)
 • നഗരപ്രദേശം
1,10,70,654
Demonym(s)ഗ്വാങ്ജോയീസ്
കന്റോണീസ്
സമയമേഖലUTC+8 (ചൈനാ സ്റ്റാൻഡേർഡ് സമയം)
പിൻകോഡ്
510000
ഏരിയ കോഡ്20
GDP[3]2010
 - TotalCN¥1060.448 ശതകോടി
(US$163.3 ശതകോടി)
 - പ്രതിശീർഷ വരുമാനംCN¥83,494
(US$12,860)
 - വളർച്ചIncrease 13.0%
ലൈസൻസ് പ്ലേറ്റ് prefixesA
വെബ്സൈറ്റ്http://english.gz.gov.cn
ഗ്വാങ്ജോ
"ഗ്വാങ്ജോ" എന്ന് (ലളിത) ചൈനീസിൽ എഴുതിയിരിക്കുന്നു
Simplified Chinese广州
Traditional Chinese廣州
JyutpingGwong² zau1
Cantonese YaleGwóngjàu
Hanyu Pinyinഗ്വാങ്ജോ
Postalകാന്റൺ
Literal meaningവിശാല സംസ്ഥാനം അഥവാ ഗ്വാങ്ഫുവിന്റെ തലസ്ഥാനം

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഗ്വാങ്ജോ&oldid=3796948" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ