ഗ്രോസ്‌നി

റഷ്യയിലെ ഒരു ഫെഡറൽ റിപ്പബ്ല്രിക് ആയ ചെച്‌നിയയുടെ തലസ്ഥാന നഗരമാണ് ഗ്രോസ്‌നി - Grozny (Russian: Грозный, IPA: [ˈgroznɨj]; Chechen: Соьлжа-ГӀала, romanized: Sölƶa-Ġala). സൺഷാ നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 1870 വരെ ഗ്രോസ്‌നായ എന്ന പേരിലാണ് ഈ നഗരം അറിയപ്പെട്ടിരുന്നത്.[3]

Grozny

Грозный
City[1]
Other transcription(s)
 • ChechenСоьлжа-ГӀала
പതാക Grozny
Flag
ഔദ്യോഗിക ചിഹ്നം Grozny
Coat of arms
ദേശീയഗാനം: none[2]
Location of Grozny
Map
Grozny is located in Russia
Grozny
Grozny
Location of Grozny
Grozny is located in Chechnya
Grozny
Grozny
Grozny (Chechnya)
Coordinates: 43°19′N 45°43′E / 43.317°N 45.717°E / 43.317; 45.717
CountryRussia
Federal subjectChechnya[1]
Founded1818[3]
City status since1870[3]
ഭരണസമ്പ്രദായം
 • ഭരണസമിതിCouncil of Deputies[4]
 • Mayor[6]Muslim Huchiev[5]
വിസ്തീർണ്ണം
 • ആകെ324.16 ച.കി.മീ.(125.16 ച മൈ)
ഉയരം
130 മീ(430 അടി)
ജനസംഖ്യ
 (2010 Census)[8]
 • ആകെ2,71,573
 • കണക്ക് 
(2018)[9]
2,97,137 (+9.4%)
 • റാങ്ക്67th in 2010
 • ജനസാന്ദ്രത840/ച.കി.മീ.(2,200/ച മൈ)
Administrative status
 • Subordinated tocity of republic significance of Grozny[10]
 • Capital ofChechen Republic[11]
 • Capital ofcity of republic significance of Grozny[10]
Municipal status
 • Urban okrugGrozny Urban Okrug[12]
 • Capital ofGrozny Urban Okrug[12], Groznensky Municipal District[13]
സമയമേഖലUTC+3 ([14])
Postal code(s)[15]
364000, 364001, 364006, 364008, 364011, 364013–364018, 364020–364022, 364024, 364028–364031, 364034, 364035, 364037, 364038, 364040, 364042, 364043, 364046, 364047, 364049, 364051, 364052, 364058, 364060–364063, 364066, 364068, 364700, 366000
Dialing code(s)+7 8712
City DayOctober 5[16]
Twin townsക്രാക്കോവ്, വാഴ്‌സ, ഒഡെസEdit this on Wikidata
വെബ്സൈറ്റ്www.grozmer.ru

ജനസംഖ്യ

2010ലെ സെൻസസ് പ്രകാരം 271,573ആണ് ഇവിടത്തെ ജനസംഖ്യ.[8]. 2002ലെ സെൻസസിൽ 210,720 രേഖപ്പെടുത്തിയിരുന്നത്[17], 1989 ലെ സെൻസസിൽ 399,688 ആയിരുന്നു ഇവിടത്തെ ജനസംഖ്യ..[18] It was previously known as Groznaya (until 1870).[3]

പേരിനു പിന്നിൽ

റഷ്യൻ ഭാഷയിൽ, 'ഗ്രോസ്‌നി' എന്നാൽ 'ഭയം', 'ഭയപ്പെടുത്തൽ' അല്ലെങ്കിൽ 'സംശയാസ്പദമായത്' എന്നൊക്കെയാണ് അർത്ഥം. ഇവാൻ ഗ്രോസ്‌നി അല്ലെങ്കിൽ ഇവാൻ ദി ടെറിബിൾ എന്നിവയിലെ അതേ പദമാണിത്. 1996ൽ, ആദ്യത്തെ ചെചെൻ യുദ്ധത്തിൽ, ചെചെൻ വിഘടനവാദികൾ നഗരത്തിന്റെ പേര് ധോഖർ-ഗാല എന്നാക്കി മാറ്റിയിരുന്നു. 2005 ഡിസംബറിൽ ചെചെൻ പാർലമെന്റ് വോട്ടിങ്ങിലൂടെ നഗരത്തിന്റെ പേര് 'അഖ്മദ്കാല' എന്ന് പുനർനാമകരണം ചെയ്തു. ചെചൻ റിപ്പബ്ലിക്കിലെ ആദ്യ പ്രസിഡന്റ് അഖ്മദ് കാദിറോവിന്റെ സ്മരണാർത്ഥമായിരുന്നു ഇത്. 2005 ഡിസംബറിൽ ചെചെൻ പാർലമെന്റ് വോട്ടിങ്ങിലൂടെ നഗരത്തിന്റെ പേര് 'അഖ്മദ്കാല' എന്ന് പുനർനാമകരണം ചെയ്തു.[19] ചെചൻ റിപ്പബ്ലിക്കിലെ ആദ്യ പ്രസിഡന്റ് അഖ്മദ് കാദിറോവിന്റെ സ്മരണാർത്ഥമായിരുന്നു ഇത്. എന്നാൽ അദ്ദേഹത്തിന്റെ മകനും പ്രധാനമന്ത്രിയും പിന്നീട് റിപ്പബ്ലികക്കിന്റെ പ്രസിഡന്റുമായ റംസാൻ കാദിറോവ് ഈ നിർദ്ദേശം നിരസിച്ചു.[20]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഗ്രോസ്‌നി&oldid=3895918" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ